മുംബൈ: നടി റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. അടുത്ത മാസം ആറ് വരെയാണ് മുംബൈ എൻഡിപിഎസ് കോടതി നടിയുടെ കസ്റ്റഡി നീട്ടിയത്. ഇന്ന് രാവിലെ റിയയും സഹോദരൻ ഷോയിക്കും ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
-
Judicial custody of actor Rhea Chakraborty extended till 6th October by Special NDPS court https://t.co/1EaWYwaGTC
— ANI (@ANI) September 22, 2020 " class="align-text-top noRightClick twitterSection" data="
">Judicial custody of actor Rhea Chakraborty extended till 6th October by Special NDPS court https://t.co/1EaWYwaGTC
— ANI (@ANI) September 22, 2020Judicial custody of actor Rhea Chakraborty extended till 6th October by Special NDPS court https://t.co/1EaWYwaGTC
— ANI (@ANI) September 22, 2020
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്‌റ്റംബർ എട്ടിനായിരുന്നു താരത്തെ അറസ്റ്റ് ചെയ്‌തത്.