ETV Bharat / science-and-technology

5 ജി സ്‌മാർട്ട് ഫോണുകളിലേക്കായി മൾട്ടി-ചിപ്പ് പാക്കേജ് അവതരിപ്പിച്ച് സാംസങ് - മൾട്ടി-ചിപ്പ് പാക്കേജ്

ലോ ടയർ ഉപകരണങ്ങളിലും ഉയർന്ന നിലവാരമുള്ള 5 ജി സേവനങ്ങൾ ആസ്വദിക്കാൻ എൽപിഡിഡിആർ 5 യുഎംസിപി സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

Samsung  Tech news  5G smartphones  multi-chip package  Samsung multi-chip package for 5G smartphones  South Korea  global market  smartphone  സാംസങ്  5 ജി സ്‌മാർട്ട് ഫോണ്‍  സ്മാർട്ട്‌ഫോണ്‍  സാംസങ് ഇലക്‌ട്രോണിക്‌സ്  5 ജി  മൾട്ടി-ചിപ്പ് പാക്കേജ്  മെമ്മറി
5 ജി സ്‌മാർട്ട് ഫോണുകളിലേക്കായി മൾട്ടി-ചിപ്പ് പാക്കേജ് അവതരിപ്പിച്ച് സാംസങ്
author img

By

Published : Jun 15, 2021, 5:08 PM IST

സിയോൾ: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട്‌ഫോണ്‍ വിപണിയിൽ പുത്തൻ കണ്ടുപിടുത്തവുമായി സാംസങ് ഇലക്‌ട്രോണിക്‌സ്. 5 ജി സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്നതിനായി പുതിയ മൾട്ടി-ചിപ്പ് പാക്കേജ് (എംസിപി) മെമ്മറി ചിപ്പുകളാണ് സാസംങ് പുറത്തിറക്കിയത്.

ലോവർ പവർ ഡബിൾ ഡാറ്റ റേറ്റ് 5 (എൽപിഡിഡിആർ 5) യൂണിവേഴ്‌സൽ ഫ്ലാഷ് സ്റ്റോറേജ് (യുഎഫ്എസ്) ഒറ്റ-കോം‌പാക്റ്റ് പാക്കേജിൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള എംസിപി ഡൈനാമിക്ക് റാണ്ടം ആക്‌സസ് മെമ്മറിയും, നാന്ഡ് ഫ്ലാഷ് മെമ്മറി ചിപ്പുകളും സമന്വയിപ്പിച്ച മെമ്മറി ചിപ്പാണ് സാംസങ് പുറത്തിറക്കിയത്.

ALSO READ: ഒക്‌ടോബറോടെ വിൻഡോസ് 7, 8 എന്നിവയിൽ എൻവിഡിയ ഡ്രൈവറുകൾ ലഭിക്കില്ല

വിലകുറഞ്ഞ ശ്രേണിയിലുള്ള ഉപകരണങ്ങളിലും ഉയർന്ന നിലവാരമുള്ള 5 ജി സേവനങ്ങൾ ആസ്വദിക്കാൻ എൽപിഡിഡിആർ 5 യുഎംസിപി സഹായിക്കുമെന്ന് സാംസങ് അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 6 ജിബി മുതൽ 12 ജിബി വരെ ഡ്രാം, 128 ജിബി മുതൽ 512 ജിബി വരെ നാൻഡ് ഫ്ലാഷ് എന്നീ മെമ്മറി ഓപ്ഷനുകളും സാംസങ് വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.