ETV Bharat / science-and-technology

ആപ്പിളിന്‍റെ ആദ്യത്തെ കമ്പ്യൂട്ടര്‍ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം

ആപ്പിളിന്‍റെ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്‍റെ മകളുടെ പേരാണ് കമ്പ്യൂട്ടറിന് നല്‍കിയിരിക്കുന്നത്. നൽകിയിരിക്കുന്നത്. 1978 ൽ ആപ്പിളിൽ ആരംഭിച്ച ലിസ പ്രോജക്റ്റ്, ബിസിനസ്സ് ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഗ്രാഫിക്കൽ യൂസർ ഇന്‍റർഫേസ് (ജിയുഐ) ഉള്ള ഒരു സ്വകാര്യ കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്

author img

By

Published : Jan 19, 2021, 6:34 PM IST

Updated : Feb 16, 2021, 7:53 PM IST

Know all about Apple Lisa  details of Apple lisa in malayalam  ആപ്പിളിന്‍റെ ആദ്യത്തെ കംബ്യൂട്ടർ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം  ആപ്പിൾ ലിസയുടെ സവിശേഷതകൾ
ആപ്പിളിന്‍റെ ആദ്യത്തെ കംബ്യൂട്ടർ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം

ആപ്പിൾ വികസിപ്പിച്ചെടുത്ത ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറാണ് ലിസ. വ്യക്തിഗത ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു മെഷീനിൽ ഗ്രാഫിക്കൽ യൂസർ ഇന്‍റർഫേസ് അവതരിപ്പിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പ്യൂട്ടറുകളിൽ ഒന്നാണിത്. ആപ്പിൾ പിന്നീട് നിർമിച്ച മാക്കിന്‍റോഷ്, ലിസയുടെ പിൻഗാമി അല്ലെങ്കിലും സാമ്യതകൾ ഉണ്ടായിരുന്നു.

സവിശേഷതകൾ:

  • 9,995 യുഎസ് ഡോളർ ചിലവിൽ 1983 ജനുവരി 19 നാണ് ലിസ ആദ്യമായി അവതരിപ്പിച്ചത്.
  • ജിയുഐയും മൗസും ഉള്ള ആദ്യത്തെ വാണിജ്യ സ്വകാര്യ കമ്പ്യൂട്ടറുകളിൽ ഒന്നാണിത്.
  • അഞ്ച് മെഗാഹെർട്‌സ് ക്ലോക്ക് റേറ്റിൽ മോട്ടറോള 68,000 സിപിയുവും ഒൺ എംബി റാം ആയി എത്തി.
  • ആദ്യമായി അവതരിപ്പിച്ച ലിസ കമ്പ്യൂട്ടറിന് അഞ്ചേകാല്‍ ഇഞ്ച് ഇരട്ട-വശങ്ങളുള്ള ഫ്ലോപ്പി ഡിസ്ക് ഡ്രൈവുകളോടെയുള്ള രണ്ട് ആപ്പിൾ ഫയൽവെയറുകൾ ഉണ്ടായിരുന്നു. ഇത് സാധാരണയായി ആപ്പിളിന്‍റെ ആന്തരിക കോഡ് നാമമായ “ട്വിഗ്ഗി” എന്ന് അറിയപ്പെടുന്നു.
  • ലിസ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആദ്യമായി മൾട്ടിടാസ്കിംഗ്, വെർച്വൽ മെമ്മറി എന്നിവ ഉൾപ്പെട്ടിരുന്നു.
  • എന്നാൽ വെർച്വൽ മെമ്മറിയുടെ ഉപയോഗവും വളരെ വേഗത കുറഞ്ഞ ഡിസ്കുകളും കമ്പ്യൂട്ടറിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു.
  • ഉപയോക്താക്കള്‍ക്കായി ജിയുഐ എൺവയോൺമെന്‍റിലാണ് ലിസ ഓഫീസ് സിസ്റ്റം പ്രവർത്തിച്ചിരുന്നത്.
  • ഏഴ് ആപ്ലിക്കേഷൻ പ്രോഗ്രാമുകളെ അടിസ്ഥാനപ്പെടുത്തി ലിസ ഓഫീസ് സിസ്റ്റത്തെ “7/7” എന്ന് പുനർനാമകരണം ചെയ്തിരുന്നു. ലിസ റൈറ്റ്, ലിസ കാൽക്, ലിസ ഡ്രോ, ലിസ ഗ്രാഫ്, ലിസ പ്രൊജക്ട്, ലിസ ലിസ്റ്റ്, ലിസ ടെർമിനൽ എന്നിവയാണവ.
    Know all about Apple Lisa  details of Apple lisa in malayalam  ആപ്പിളിന്‍റെ ആദ്യത്തെ കംബ്യൂട്ടർ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം  ആപ്പിൾ ലിസയുടെ സവിശേഷതകൾ
    ആപ്പിളിന്‍റെ ആദ്യത്തെ കമ്പ്യൂട്ടര്‍ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം
Know all about Apple Lisa  details of Apple lisa in malayalam  ആപ്പിളിന്‍റെ ആദ്യത്തെ കംബ്യൂട്ടർ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം  ആപ്പിൾ ലിസയുടെ സവിശേഷതകൾ
ആപ്പിളിന്‍റെ ആദ്യത്തെ കമ്പ്യൂട്ടര്‍ 'ലിസ'യെപ്പറ്റി അറിയേണ്ടതെല്ലാം
  • ആപ്പിൾ ലിസ ഇന്ന് വിപണയിൽ ഇറക്കിയിരുന്നെങ്കിൽ അതിന് 25,000 യുഎസ് ഡോളർ വരെ വിലമതിക്കുമായിരുന്നു.
  • തന്‍റെ മകളുടെ പേരാണ് സ്റ്റീവ് ജോബ്‌സ് കമ്പ്യൂട്ടറിന് നൽകിയിരിക്കുന്നത്.
  • 1980 ൽ സ്റ്റീവ് ജോബ്‌സ് ആപ്പിൾ ലിസ പ്രോജക്റ്റ് ഉപേക്ഷിക്കാൻ നിർബന്ധിതനായിരുന്നു. അതിനാൽ അദ്ദേഹം പിന്നീട് മാക്കിന്‍റോഷ് കമ്പ്യൂട്ടര്‍ പദ്ധതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
  • ആപ്പിൾ ലിസയുടെ അവസാന പതിപ്പായിരുന്നു മാക്കിന്‍റോഷ് എക്‌സെല്‍.
  • 1984 ൽ ആപ്പിൾ ലിസ II പുറത്തിറങ്ങിയപ്പോൾ അതിന്‍റെ വില 3,495 ഡോളറിനും 5,495 യുഎസ് ഡോളറിനും ഇടയിലായിരുന്നു. ആദ്യത്തെ പതിപ്പിൽ ഉപയോഗിച്ച ട്വിഗ്ഗി ഡബിൾ ഡ്രൈവുകൾക്ക് പകരം സോണി മൈക്രോഫ്ലോപ്പി ഡ്രൈവാണ് സെക്കന്‍റിൽ ഉണ്ടായിരുന്നത്.
  • ലിസയുടെ രണ്ടാം പതിപ്പ് അവതരിപ്പിച്ചപ്പോൾ ട്വിഗ്ഗി ഡ്രൈവുകൾക്ക് പകരം ആദ്യ പതിപ്പിൽ പുതിയ 3.5 ഡിസ്കുകൾ എക്സെഞ്ച് ഓഫറായി നൽകിയിരുന്നു.
  • ആപ്പിൾ ലിസക്ക് എക്സ്പാൻഷൻ സ്ലോട്ടുകൾ ഉണ്ടായിരുന്നതിനാൽ സിപിയുവിന്‍റെ അപ്ഗ്രഡേഷന്‍ സാധ്യമായിരുന്നു.
  • എന്നാൽ അധിക വിലയാൽ വിപണിയിൽ ആപ്പിളിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും പരാജയപ്പെട്ട പതിപ്പായിരുന്നു ആദ്യത്തെ ലിസ.
  • അന്നത്തെ ഉപയോക്താക്കൾ വില വളരെ ഉയർന്നതാണെന്ന് അറിഞ്ഞ് വിലകുറഞ്ഞ ഐബിഎം പിസികൾ വാങ്ങിയിരുന്നു.
  • എന്നാൽ 1984ൽ ആപ്പിൾ മാക്കിന്‍റോഷ് പുറത്തിറക്കിയപ്പോൾ അത് ലിസയെക്കാളും സ്വീകരിക്കപ്പെട്ടു.
  • 1986ൽ ആപ്പിൾ ലിസ/ എക്‌സെല്‍ ഉടമകൾക്ക് അവരുടെ കമ്പ്യൂട്ടറുകൾ തിരികെ നൽകിയാൽ 1,498 ഡോളറും ഒരു മാക്കിന്‍റോഷ് പ്ലസ് കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും നൽകാമെന്ന് കമ്പനി ഓഫർ നൽകിയിരുന്നു.
  • ആപ്പിൾ ലിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്ന് നാസയായിരുന്നു.

Last Updated : Feb 16, 2021, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.