ETV Bharat / science-and-technology

#FIFAWorldCup: ഫിഫ ലോകകപ്പ് ഫൈനല്‍: 25 വർഷത്തിനിടെ ഏറ്റവും അധികം ആളുകൾ ഗൂഗിളില്‍ തെരഞ്ഞത് - മലയാളം വാർത്തകൾ

ലോകം മുഴുവൻ ഒരേ വിവരം സെർച്ച് ചെയ്യുന്ന പ്രതീതിയാണ് ഫിഫ ലോകകപ്പ് ഫൈനല്‍ സമയത്ത് ഉണ്ടായതെന്ന് ഗൂഗിൾ സിഇഒ പിച്ചെ ട്വീറ്റ് ചെയ്‌തു. FIFAWorldCup

Google  Google Search  Google Search highest Traffic in 25 years  Sundar Pichai  Alphabet  FIFA World Cup final  Lionel Messi  FIFAWorldCup  Argentina  France  FIFAWorldCup  ഗൂഗിൾ സിഇഒ  സുന്ദർ പിച്ചൈ  ഗൂഗിൾ സെർച്ച്  ഗൂഗിൾ സെർച്ചിൽ ഏറ്റവും ഉയർന്ന ട്രാഫിക്  ഫിഫ ലോകകപ്പ് ഫൈനൽ  ആൽഫബെറ്റ് ആൻഡ് ഗൂഗിൾ സിഇഒ  മലയാളം വാർത്തകൾ  അന്തർദേശീയ വാർത്തകൾ
സെർച്ചിലും റെക്കഡായി ലോകകപ്പ് ഫൈനൽ
author img

By

Published : Dec 19, 2022, 1:14 PM IST

ന്യൂഡൽഹി: ഗൂഗിൾ സെർച്ചിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയത് ഫിഫ ലോകകപ്പ് ഫൈനലിൽ. ആൽഫബെറ്റ് ആൻഡ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് വിവരം പുറത്തു വിട്ടത്. ലോകം മുഴുവൻ ഒരേ വിവരം സെർച്ച് ചെയ്യുന്ന പ്രതീതിയാണ് ഫിഫ ലോകകപ്പ് ഫൈനൽ സമയത്ത് ഉണ്ടായതെന്ന് പിച്ചെ ട്വീറ്റ് ചെയ്‌തു.

  • Search recorded its highest ever traffic in 25 years during the final of #FIFAWorldCup , it was like the entire world was searching about one thing!

    — Sundar Pichai (@sundarpichai) December 19, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്നലെയായിരുന്നു (18.12.22) അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടം നടന്നത്. ലോകകപ്പ് കിരീടം നേടാനുള്ള ലയണൽ മെസിയുടെയും അർജന്‍റീനിയൻ ആരാധകരുടേയും സ്വപ്‌നം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 നിലയിൽ യാഥാർഥ്യമായി. മത്സരത്തിൽ അർജന്‍റീനയുടേയും ഫ്രാൻസിന്‍റേയും മികച്ച പോരാട്ടമായിരുന്നെന്നും മെസിയേക്കാൾ കൂടുതൽ മറ്റാരും ആ വിജയം അർഹിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.

  • One of the greatest games ever. Well played Argentina and France. Jogo Bonito. Nobody deserves it more than #messi, imho the greatest ever to play the game. What a swansong. #FIFAWorldCup

    — Sundar Pichai (@sundarpichai) December 18, 2022 " class="align-text-top noRightClick twitterSection" data=" ">

പിച്ചെയുടെ ട്വീറ്റന് താഴെ നിരവധി പേർ മറുപടുകളുമായി എത്തി. 'ഒരു ബില്യണിലധികം ആളുകൾ തങ്ങളുടെ കളിയോടുള്ള ഇഷ്‌ടത്താൽ ഒന്നിച്ചു. അതാണ് ഫുട്‌ബോളിന്‍റെ ഏറ്റവും മികച്ച കാര്യം. ഇത് ഞങ്ങളെ ഒന്നിപ്പിക്കുന്ന ഒരു യഥാർഥ ആഗോള ഗെയിമാണ്' ലെക്‌സ് ഫ്രിഡ്‌മാൻ പോഡ്‌കാസ്റ്റിന്‍റെ അവതാരകനും യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എംഐടി ഗവേഷണ ശാസ്‌ത്രജ്‌ഞനുമായ ലെക്‌സ് ഫ്രിഡ്‌മ ട്വീറ്റ് ചെയ്‌തു. അതേസമയം ഗൂഗിൾ വിശ്വസനീയമായ തത്സമയ അപ്‌ഡേറ്റുകൾ നൽകിയതായും ട്വീറ്റുകൾ വന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.