ETV Bharat / science-and-technology

യു.ബി.എസ് സുരക്ഷയിൽ യമഹ സ്കൂട്ടറുകൾ

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ സുരക്ഷാ ചട്ടപ്രകാരമാണ് വിവിധ മോഡല്‍ സ്കൂട്ടറുകളില്‍ യു.ബി.എസ് (യുണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം) ഉള്‍പ്പെടുത്തിയത്.

സൈനസ് ആല്‍ഫ
author img

By

Published : Feb 9, 2019, 2:04 AM IST

Updated : Feb 16, 2021, 7:51 PM IST

ഫസീനോ, സൈനസ് റെയ് Z, സൈനസ് റെയ് ZR, സൈനസ് റെയ് ZR സ്ട്രീറ്റ് റാലി, സൈനസ് ആല്‍ഫ എന്നീ മോഡലുകളിലാണ് യമഹ യു.ബി.എസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫസീനോ
ഫസീനോ
undefined

'കോള്‍ ഓഫ് ദി ബ്ലൂ' ക്യാമ്പയിനുമായിട്ടാണ് യു.ബി.എസ് സംവിധാനമുള്ള ഈ സ്‌കൂട്ടറുകളെ യമഹ വിപണിയില്‍ എത്തിക്കുക. പുതിയ സംവിധാനം ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും സ്കൂട്ടറുകളില്‍ വരുത്തിയിട്ടില്ല.

സൈനസ് റെയ് Z
സൈനസ് റെയ് Z
undefined

റെയ് ZR, ആല്‍ഫ മോഡലുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌ക്ക് ബ്രേക്കില്ലാത്ത യു.ബി.എസ് മോഡലുകൾക്ക് 400 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള യു.ബി.എസ് മോഡലുകൾക്ക് 600 രൂപയും കൂടും.

Intro:Body:

ഇരുചക്ര വാഹനങ്ങളിലെ സുരക്ഷാ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ സുരക്ഷാ ചട്ടപ്രകാരം വിവിധ മോഡല്‍ സ്‌കൂട്ടറുകളില്‍ യു.ബി.എസ് (യുണിഫൈഡ് ബ്രേക്കിംഗ് സംവിധാനം) സുരക്ഷ ഉള്‍പ്പെടുത്തി യമഹ. 

ഫസീനോ, സൈനസ് റെയ് Z, സൈനസ് റെയ് ZR, സൈനസ് റെയ് ZR സ്ട്രീറ്റ് റാലി, സൈനസ് ആല്‍ഫ എന്നീ മോഡലുകളിലാണ് യമഹ യു.ബി.എസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ളത്. 'കോള്‍ ഓഫ് ദി ബ്ലൂ' ക്യാമ്പയിനുമായിട്ടാണ് യു.ബി.എസ് സംവിധാനമുള്ള ഈ സ്‌കൂട്ടറുകളെ യമഹ വിപണിയില്‍ എത്തിക്കുക. പുതിയ സംവിധാനം ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങള്‍ സ്കൂട്ടറുകളില്‍ വരുത്തിയിട്ടില്ല.

റെയ് ZR, ആല്‍ഫ മോഡലുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് ഓപഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌ക്ക് ബ്രേക്കില്ലാത്ത യു.ബി.എസ് മോഡലുകൾക്ക് 400 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള യു.ബി.എസ് മോഡലുകൾക്ക് 600 രൂപയും കമ്പനി വര്‍ദ്ധിക്കും.

Conclusion:
Last Updated : Feb 16, 2021, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.