ETV Bharat / lifestyle

ഇന്ന് ഫെബ്രുവരി 14, വാലന്‍റൈന്‍സ് ഡേ: വീണ്ടുമൊരു പ്രണയ ദിനം

ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ തങ്ങൾ സ്നേഹിക്കുന്നവരോട് ഇഷ്ടം അറിയിക്കുന്നു. സമ്മാനങ്ങൾ കൈമാറുന്നു. പ്രണയത്തിനായി സ്വന്തം ജീവന്‍ ബലികൊടുത്ത സെന്‍റ്. വാലന്‍റൈന്‍റെ ഓര്‍മ്മയ്ക്കായാണ് വാലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നത്.

author img

By

Published : Feb 14, 2019, 10:00 PM IST

ഇന്ന് ഫെബ്രുവരി 14, വാലന്‍റൈന്‍സ് ഡേ

ഇന്ന് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിനം. അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രണയത്തിന്‍റെ ഒരു ഓര്‍മ്മ ദിനം. പ്രണയമെന്ന മഹത്തായ കാര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന ബിഷപ്പ് വാലന്‍റൈന്‍റെ ഓർമ ദിനമായാണ് ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത്. 1992 ന് ശേഷമാണ് ഇന്ത്യയിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് തുടങ്ങിയത്.

1992 ന് ശേഷമാണ് ഇന്ത്യയിൽ വാലൻന്റൈൻസ് ഡേ ആഘോഷിച്ച് തുടങ്ങിയത്.
1992 ന് ശേഷമാണ് ഇന്ത്യയിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് തുടങ്ങിയത്.
വാലന്‍റൈന്‍ എന്ന കത്തോലിക്ക ബിഷപ്പിന്‍റെ ഓര്‍മ്മ ദിനം എങ്ങനെ പ്രണയിക്കുന്നവരുടെ ദിനമായി?
undefined

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്ക സഭ ബിഷപ്പായിരുന്നു വാലന്‍റൈന്‍. വിവാഹം പുരുഷൻമാരുടെ വീര്യം ചോര്‍ത്തുമെന്നും യുദ്ധത്തില്‍ ശ്രദ്ധിക്കാതെ കുടുംബ കാര്യങ്ങളില്‍ അവര്‍ ഒതുങ്ങിപ്പോകുമെന്നും വിശ്വസിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ ബിഷപ്പ് വാലന്‍റൈന്‍ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി. നിരവധി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു.

1909 ൽ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ഒരു വാലൻന്റൈൻസ് ഡേ കാർഡ്
1909 ൽ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ഒരു വാലന്‍റൈന്‍സ് ഡേ കാർഡ്
ഇതറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി വാലന്‍റൈനെ ജയിലിൽ അടച്ചു. ജയിലറുടെ അന്ധയായ മകളും ബിഷപ്പ് വാലന്‍റൈനും പ്രണയത്തിലായി. ബിഷപ്പിന്‍റെ സ്നേഹവും വിശ്വാസവും മൂലം പ്രണയിനിക്ക് കാഴ്ചശക്തി തിരികെക്കിട്ടി. സംഭവം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍റൈന്‍റെ തല വെട്ടാന്‍ ആജ്ഞാപിച്ചു.
undefined

തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുമ്പ് വാലന്‍റൈന്‍ ആ പെൺകുട്ടിക്കായി എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിച്ചു “ഫ്രം യുവർ വാലന്‍റൈന്‍”. പരിശുദ്ധ പ്രണയത്തെ തകർക്കാൻ ക്ലോഡിയസ് ചക്രവർത്തിക്കായില്ലെന്നതിന് തെളിവായാണ് ഫെബ്രുവരി 14 ന് ബിഷപ്പ് വാലന്‍റൈന്‍റെ ഓര്‍മ്മ ദിനം പ്രണയിക്കുന്നവരുടെ ദിനമായി ആഘോഷിക്കുന്നത്.

ആ പെൺകുട്ടിക്കായി എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിച്ചു “ഫ്രം യുവർ വാലൻന്റൈൻ”.
ആ പെൺകുട്ടിക്കായി എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിച്ചു “ഫ്രം യുവർ വാലന്‍റൈന്‍”
കാലം മാറിയതിനനുസരിച്ച് ആഘോഷങ്ങളിലും മാറ്റങ്ങൾ വന്നു. ഫെബ്രുവരി 14 ന് മുമ്പ് തന്നെ ആഘോഷങ്ങൾ തുടങ്ങും. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെ ബിഗ് ഡേ ആയ ഫെബ്രുവരി 14 ന് മുമ്പായുള്ള 13 ദിവസങ്ങൾക്കും ഓരോ പേരുകൾ. സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒരുമിക്കാൻ വീണ്ടും ഒരു വാലന്‍റൈന്‍സ് ഡേ കൂടി. ലോകമെങ്ങും പ്രണയം നിറയട്ടെ. ഹാപ്പി വാലന്‍റൈന്‍സ് ഡേ...

Intro:Body:

ഇന്ന് ഫെബ്രുവരി 14. വാലൻന്റൈൻസ് ഡേ. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.  പ്രണയമെന്ന മഹത്തായ കാര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന ബിഷപ്പ്  വാലൻന്റൈൻ്റെ ഓർമ ദിനമാണ് ഫെബ്രുവരി 14.  എന്നാൽ നാം അറിയാത്ത വാലൻന്റൈൻ എന്ന ആ മഹാൻ്റെ ജീവിതം എങ്ങനെ ലോകം  ആഘോഷമാക്കി?

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂവെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലെന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

1909 ൽ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ഒരു വാലൻന്റൈൻസ് ഡേ കാർഡ്

കാലം മാറിയതിനനുസരിച്ച് ആഘോഷത്തിലും മാറ്റങ്ങൾ വന്നു. ഫെബ്രുവരി 14 ന് മുന്നേ ആഘോഷങ്ങൾ തുടങ്ങി. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെ വാലൻന്റൈൻസ് ഡേയ്ക്ക് മുന്നേ ഓരോ ദിനത്തിനും ഓരോ പ്രത്യേകത വന്നു. 1992 ന് ശേഷമാണ് ഇന്ത്യയിൽ വാലൻന്റൈൻസ് ഡേ ആഘോഷിച്ച് തുടങ്ങിയത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.