സാൻഫ്രാൻസിസ്‌കോ: ഐ ഫോണിനായി ഗൂഗിൾ വിജെറ്റുകൾ അവതരിപ്പിച്ചു. ജി-മെയിൽ, ഗൂഗിൾ ഡ്രൈവ്, ഫിറ്റ് എന്നിവയുടെ വിജെറ്റുകളാണ് പുറത്തിറക്കിയത്. ക്രോം സെർച്ച് എൻഞ്ചിൻ , കലണ്ടർ എന്നിവയുടെ വിജെറ്റുകളും ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
-
Here are some helpful new widgets for your favorite Google iOS apps—with more on the way → https://t.co/nrzSJUSsmX
— Google (@Google) November 19, 2020 " class="align-text-top noRightClick twitterSection" data="
📧 Search your inbox and start a new message with Gmail
📁 Access files on-the-go with Drive
💪 Keep your activity numbers front and center with Google Fit pic.twitter.com/yvWTJEN3fm
">Here are some helpful new widgets for your favorite Google iOS apps—with more on the way → https://t.co/nrzSJUSsmX
— Google (@Google) November 19, 2020
📧 Search your inbox and start a new message with Gmail
📁 Access files on-the-go with Drive
💪 Keep your activity numbers front and center with Google Fit pic.twitter.com/yvWTJEN3fmHere are some helpful new widgets for your favorite Google iOS apps—with more on the way → https://t.co/nrzSJUSsmX
— Google (@Google) November 19, 2020
📧 Search your inbox and start a new message with Gmail
📁 Access files on-the-go with Drive
💪 Keep your activity numbers front and center with Google Fit pic.twitter.com/yvWTJEN3fm
- ജി-മെയിൽ വിജെറ്റിൽ മെയിൽ തിരയാനും പുതിയ സന്ദേശങ്ങൾ വായിക്കാനും കമ്പോസ് ചെയ്യാനുമുള്ള സൗകര്യമുണ്ട്.
- ഗൂഗിൾ ഡ്രൈവ് വിജെറ്റുപയോഗിച്ച് അവശ്യമുള്ള ഏത് ഫയലും തിരയാനും ഉപയോഗിക്കാനുമാവും
- ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് ഗൂഗിൾ ഫിറ്റിന്‍റെ വിജെറ്റ് ഒരുക്കിയിരിക്കുന്നത്.
ക്രോം സെർച്ച് എൻഞ്ചിൻ , കലണ്ടർ എന്നിവയുടെ വിജെറ്റുകളും വളരെ ഉപകാരപ്രദമായ രീതിയിൽ ആകും ഗൂഗിൾ ഒരുക്കുക
- തിയതിയോടൊപ്പം നമ്മൾ സേവ് ചെയ്‌ത് വെച്ചിട്ടുള്ള മീറ്റിങ്ങുകളുടെ വിവരവും കലണ്ടർ വിജെറ്റിൽ ഉണ്ടാകും.
- വേഗത്തിൽ കാര്യങ്ങൾ തിരയാനും ഇൻകോഗ്നിഷ്യോ വിൻഡോ ഓപ്പണ്‍ ചെയ്യാനുമുള്ള സൗകര്യം ക്രോം വിജെറ്റിൽ ഉണ്ടാകും. കൂടാതെ ക്യൂആർ കോഡ് സ്‌കാനിങ്ങ്, വോയിസ് സെർച്ച് സൗകര്യങ്ങളും വിജെറ്റിൽ ഉണ്ടാകും.