ETV Bharat / lifestyle

1.5 മില്യണ്‍ ഇ-മെയിൽ പരസ്യപ്പെടുത്തി; മനപ്പൂര്‍വ്വമല്ലെന്ന് ഫേസ്ബുക്ക് - ഫേസ്ബുക്ക്

ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇ-മെയിലുകള്‍ പരസ്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീകാത്മകചിത്രം
author img

By

Published : Apr 18, 2019, 10:37 AM IST

ഉപയോക്താക്കളുടെ ഇ-മെയിൽ വിലാസം പരസ്യപ്പെടുത്തിയത് മനപ്പൂര്‍വ്വമല്ലെന്ന് ഫേസ്ബുക്കിന്‍റെ വിശദീകരണം. ഇ-മെയിലുകള്‍ പരസ്യപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. 2016 മെയ് മുതല്‍ 1.5 മില്യണ്‍ പുതിയ ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസം ഫേസ്ബുക്ക് പരസ്യപ്പെടുത്തിയതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിലാസങ്ങള്‍ പരസ്യപ്പെടുത്തിയത് ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

Facebook Inc said it "unintentionally uploaded" the email contacts of 1.5 million new users since May 2016, Business Insider reported on Wednesday.

The social media company harvested email contacts of the users without their knowledge or consent when they opened their accounts, the report said.

Facebook told Business Insider that it did not mean to upload these contacts, and is now in the process of deleting them.

Facebook did not respond to Reuters request for comment outside regular business hours.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.