വയനാട്: സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുന്നതിനിടെ ഒപ്പം യാത്ര ചെയ്തയാളാണ് മോശമായി പെറുമാറിയത്. പരാതിപ്പെട്ടപ്പോള്‍ ഉപദ്രവിച്ചയാളെ കണ്ടക്‌ടര്‍ ബസില്‍ നിന്ന് ഇറക്കി വിട്ടു. യുവതി വൈത്തിരി പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പൊലീസിന് മുന്നില്‍ ഹാജരാക്കാതെ ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്‌ടര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കേസന്വേഷണം താമരശേരി പൊലീസിന് കൈമാറും.
സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ കെഎസ്ആർടിസി ബസിൽ അതിക്രമം - കെഎസ്ആര്‍ടിസി
പ്രതിയെ പൊലീസിന് മുന്നില്‍ ഹാജരാക്കാതെ ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്‌ടര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
വനിതാ സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ കെഎസ്ആർടിസി ബസിൽ അതിക്രമം
വയനാട്: സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുന്നതിനിടെ ഒപ്പം യാത്ര ചെയ്തയാളാണ് മോശമായി പെറുമാറിയത്. പരാതിപ്പെട്ടപ്പോള്‍ ഉപദ്രവിച്ചയാളെ കണ്ടക്‌ടര്‍ ബസില്‍ നിന്ന് ഇറക്കി വിട്ടു. യുവതി വൈത്തിരി പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പൊലീസിന് മുന്നില്‍ ഹാജരാക്കാതെ ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്‌ടര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കേസന്വേഷണം താമരശേരി പൊലീസിന് കൈമാറും.
Last Updated : Feb 27, 2020, 4:39 PM IST