ETV Bharat / jagte-raho

ഹിസ്ബുൾ തീവ്രവാദികള്‍ക്ക് ആയുധ വില്‍പ്പന നടത്തിയ വി.ഡി.സി അംഗം അറസ്റ്റില്‍ - ദേവി ദാസ്

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ദേവി ദാസ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റിലായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

Village Defence Committee  Hizbul Mujahideen  Devi Dass  Kishtwar  ഹിസ്ബുൾ  ഹിസ്ബുൾ മുജാഹിദ്ദീൻ  ദേവി ദാസ്  ഹിസ്ബുൾ മുജാഹിദ്ദീൻ
ഹിസ്ബുൾ തീവ്ര വാദികള്‍ക്ക് ആയുധം വില്‍പ്പന നടത്തിയ വി.ഡി.സി അംഗം അറസ്റ്റില്‍
author img

By

Published : Jan 7, 2020, 1:23 PM IST

ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിക്ക് ആയുധ വിൽപ്പന നടത്തിയെന്നാരോപിച്ച് വില്ലേജ് ഡിഫൻസ് കമ്മിറ്റി (വിഡിസി) അംഗത്തെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ദേവി ദാസാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റിലായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകന്‍ താരിഖ് ഹുസൈനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ദേവീ ദാസില്‍ നിന്നും ആയുധം വാങ്ങിയാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് താരിഖ് ഹിസ്ബുൾ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. 1.50 ലക്ഷം രൂപയ്ക്കാണ് പഴയ 303 റൈഫിളും വെടിക്കോപ്പുകളും താരിഖ് വാങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

ZCZC
PRI NAT NRG
.JAMMU NRG2
JK-VDC-ARREST
VDC member arrested for selling weapon to Hizbul terrorist
         Jammu, Jan 7 (PTI) A Village Defence Committee (VDC) member was arrested for allegedly selling a weapon to a Hizbul Mujahideen terrorist in Jammu and Kashmir's Kishtwar district, officials said on Tuesday.
         Devi Dass was arrested after a case was registered against him for selling the weapon and ammunition to Hizbul terrorist Tariq Hussain Wani in Kishtwar, a senior police officer said.
         Tariq's interrogation had revealed that he had purchased the weapon from Dass and joined militancy in Kishtwar district, he said.
         Tariq, who had joined the ranks of Hizbul Mujahideen in November last year, was arrested in December last year, officials said.
         He had purchased the old .303 rifle and ammunition for Rs 1.50 lakh, they said.
          Senior officer said that weapon was manufactured in the seventies. PTI AB
DV
DV
01071208
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.