ലക്നൗ: മകളെ ബലാത്സംഗം ചെയ്ത് കൊന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പിതൃത്വത്തില്‍ സംശയം തോന്നിയതാണ് ക്രൂരകൃത്യത്തിന് ഇടയാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എട്ടുവയസുള്ള കുട്ടിയേയാണ് ഉത്തര്‍പ്രദേശുകാരനായ പ്രതി കൊന്നത്. കുട്ടിയെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പിതാവ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മൃതദേഹം ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
മകളെ ബലാത്സംഗം ചെയ്ത് കൊന്ന പിതാവ് പിടിയില്‍ - പോക്സോ
എട്ട് വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്