ETV Bharat / jagte-raho

മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി - ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍

ഹാരി സോളങ്കി എന്നയാളാണ് പിടിയിലായത്. മൂന്നും ആറും വയസ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

father killed daughters latest news പിതാവ് മക്കളെ കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍ uttar pradesh crime news
മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
author img

By

Published : Nov 30, 2019, 11:35 AM IST

Updated : Nov 30, 2019, 2:50 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. മൂന്നും ആറും വയസും പ്രായമുള്ള കുട്ടികളെയാണ് ഹാരി സോളങ്കിയെന്നയാള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയും ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്‌ച രാവിലെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുഞ്ഞിനെ വീടിന് സമീപത്ത് നിന്നും രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. ഹാരി സോളങ്കി മദ്യപിച്ചിരുന്നുവെന്ന് ഭാര്യയാണ് പൊലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടികളുടെ തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Nov 30, 2019, 2:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.