ETV Bharat / jagte-raho

സ്വയം തീകൊളുത്തിയ ടിഎസ്ആര്‍ടിസി ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു

ടിഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രീനിവാസ് റെഡ്ഡിയാണ് മരിച്ചത്. ടിഎസ്ആര്‍ടിസി ജീവനക്കാര്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച ടിഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു
author img

By

Published : Oct 13, 2019, 1:50 PM IST

Updated : Oct 13, 2019, 4:54 PM IST

ഹൈദരാബാദ്: സ്വയം തീകൊളുത്തിയ ടിഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രീനിവാസ് റെഡ്ഡി മരിച്ചു. ചികിത്സയിലിരിക്കെ കന്‍ചന്‍ബാഗ് അപ്പോളോ ഡിആര്‍ഡിഒ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത അരലക്ഷത്തോളം ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇനി സമരക്കാരെ തിരിച്ചെടുക്കില്ലന്നും വിഷയത്തില്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു.

ഇതില്‍ മനംനൊന്താണ് ശ്രീനിവാസ് റെഡ്ഡി ഇന്നലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരണത്തില്‍ പ്രതിഷേധിച്ച് ടിഎസ്ആര്‍ടിസി ജീവനക്കാര്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. ഇവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പകരമായി താൽക്കാലികമായി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നിയമിക്കാനും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

Intro:Body:

TSRTC driver Srinivas Reddy who attempted suicide yesterday has died in Khammam. He died at the Apollo DRDO Hospital in Kanchanbagh, Hyderabad. Depressed over job loss, striking TSRTC driver attempted self-immolation. Srinivas Reddy, attempted suicide by pouring kerosene, was taken to Hyderabad for treatment. With the death of Srinivas Reddy, TSRTC workers were agitating infront of Apollo. The police are attempting to evacuate them as agitations are likely to arise around the locality.

Note: use file visuals.... already shared through slug RTC DRIVER SUICIDE ATTEMPT IN KHAMMAM DISTRICT

Conclusion:
Last Updated : Oct 13, 2019, 4:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.