വയനാട്: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അധ്യാപികയെ സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടകത്തിലേക്ക് കയറ്റി അയച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികക്കെതിരെയും ഇവരെ ഔദ്യോഗിക വാഹനത്തിൽ കർണാടകത്തിലെത്തിച്ച കല്‍പറ്റ എക്‌സൈസ് സിഐക്കുമെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ജില്ലയിൽ സഞ്ചരിക്കാൻ പൊലീസ് നൽകിയ പാസ് ഉപയോഗിച്ചാണ് ഇവർ യാത്ര ചെയ്തത്.
അധ്യാപിക അതിര്‍ത്തി കടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ് - teacher-crossed-karnataka-border
അധ്യാപികക്കെതിരെയും ഇവരെ ഔദ്യോഗിക വാഹനത്തിൽ കർണാടകത്തിലെത്തിച്ച കല്‍പറ്റ എക്‌സൈസ് സിഐക്കുമെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്
അധ്യാപിക അതിര്‍ത്തി കടന്ന സംഭവം, രണ്ടുപേര്‍ക്കെതിരെ കേസ്