മലപ്പുറം: വാണിയമ്പലം ചിറമ്മൽ സുകുവിന്‍റെ മകൾ സമൃദ്ധി (18) ട്രെയിന്‍ തട്ടി മരിച്ചു. വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിയാണ്. ചെരങ്ങാ പൊയിലിൽ വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. നിലമ്പൂർ - പാലക്കാട് പാസഞ്ചറാണ് കുട്ടിയെ തട്ടിയത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാതാവ്: വിജി. വണ്ടൂർ സി.ഐ അബ്ദുല്‍ മജീദിന്‍റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജില്‍.
വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു - STUDENT DEATH
വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിനിയാണ്. ചെരങ്ങാ പൊയിലിൽ വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. നിലമ്പൂർ - പാലക്കാട് പാസഞ്ചറാണ് കുട്ടിയെ തട്ടിയത്
വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
മലപ്പുറം: വാണിയമ്പലം ചിറമ്മൽ സുകുവിന്‍റെ മകൾ സമൃദ്ധി (18) ട്രെയിന്‍ തട്ടി മരിച്ചു. വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിയാണ്. ചെരങ്ങാ പൊയിലിൽ വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. നിലമ്പൂർ - പാലക്കാട് പാസഞ്ചറാണ് കുട്ടിയെ തട്ടിയത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാതാവ്: വിജി. വണ്ടൂർ സി.ഐ അബ്ദുല്‍ മജീദിന്‍റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജില്‍.
Intro:തീവീണ്ടിക്ക് മുന്നിൽ ചാടി യ '18 കാരി മരിച്ചുBody:തീവീണ്ടിക്ക് മുന്നിൽ ചാടി യ '18 കാരി മരിച്ചു, വണ്ടൂർ വാണിയമ്പലം ചിറമ്മൽ സുകു, വിജി ദമ്പതികളുടെ മകൾ സമൃദ്ധി 18 ആണ് മരിച്ചത്, വാണിയമ്പലം ചെരങ്ങാ പൊയിലിൽ ഇന്ന് വൈകും നേരം 5.15 ഓടെയാണ് നാടിനെ നടുക്കിയ സംഭവം 56610 നമ്പർ നിലമ്പൂർ - പാലക്കാട് പാസഞ്ചറിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു സംഭവസ്ഥലത്തു തന്നെ മരിച്ചു, വണ്ടൂർ സി.ഐ അബ്ദുൾ മജീദിന്റെ നേതൃത്വത്തിൽ മൃതുദ്ദേഹം ഇൻക്വസ്റ്റ് നടത്തി മൃതുദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്, രണ്ടു സഹോദരങ്ങൾ ഉണ്ട്Conclusion:etv