ജയ്‌പൂർ: രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ഒരു കൂട്ടം വിദ്യാർഥികൾ ദളിത് വിഭാഗത്തിൽപെട്ട വിദ്യാർഥിയെ മർദിച്ചു. മർദിക്കുന്ന ദൃശ്യങ്ങൾ ടിക്‌ടോക് വീഡിയോയിലൂടെയാണ് പുറത്ത് വന്നത്. മറ്റൊരാൾ മർദനം തടയാൻ ശ്രമിച്ചെങ്കിലും വടി കൊണ്ട് പിന്നെയും മർദിക്കുകയായിരുന്നു. മർദിച്ച വിദ്യാർഥികൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിൽ ദളിത് വിദ്യാർഥിക്ക് മര്‍ദനം - ദളിത് വിദ്യാർഥിയെ മറ്റ് വിദ്യാർഥികൾ മർദിച്ചു
രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്
രാജസ്ഥാനിൽ ദളിത് വിദ്യാർഥിയെ മറ്റ് വിദ്യാർഥികൾ മർദിച്ചു