ETV Bharat / jagte-raho

മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥനെ തട്ടിക്കൊണ്ടുപോയി; തുമ്പ് കണ്ടെത്താനാകാതെ അന്വേഷണ സംഘം

മുതിര്‍ന്ന പൊലീസ് ഇദ്യോഗസ്ഥനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല

Pak senior cop Kidnapped  Pak ex-assistant attorney general kidnapped  Pakistani senior cop Mufakhar Adeel  former assistant attorney general Shahbaz Ahmad Tatla  Lahore Senior Superintendent of Police  Johar Town Police Station  Naseerabad Police Station  ലാഹോര്‍  തട്ടിക്കൊണ്ടുപോയി  പാകിസ്ഥാന്‍  പാകിസ്ഥാന്‍ പൊലീസ്
മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥനെ തട്ടിക്കൊണ്ടുപോയി: തുമ്പ് കണ്ടെത്താനാകാതെ പൊലീസ്
author img

By

Published : Feb 13, 2020, 5:14 PM IST

ലാഹോര്‍: മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥന്‍ മുഫ്ഖര്‍ അദീലിനെയും മുന്‍ അസി. അറ്റോണി ജനറല്‍ ഷഹബാസ് അഹമ്മദ് തത്ലയേയും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇവരെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയത്. മുതിര്‍ന്ന പൊലീസ് ഇദ്യോഗസ്ഥനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നസീറബാദിലേയും ജോഹര്‍ ടൗണിലേയും പൊലീസ് സ്റ്റേഷനുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. മുഫ്ഖര്‍ അദീലിന്‍റെ ഔദ്യോഗിക വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കേസിനെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പൊലീസ് അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.