ETV Bharat / jagte-raho

നഗ്നത പ്രദർശനം; യുവാവിന് ഒരു വർഷം തടവ് - മുരിയാട് മാതാലി കന്നേൽ വീട്ടിൽ മാൽക്കം ജോണി

കന്നേൽ വീട്ടിൽ മാൽക്കം ജോണിക്കാണ് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചത്.

Man sentenced to 1 year in jail and fined Rs 5,000
author img

By

Published : Aug 22, 2019, 9:51 AM IST

Updated : Aug 22, 2019, 1:51 PM IST

തൃശ്ശൂർ: നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. മുരിയാട് മാതാലി കന്നേൽ വീട്ടിൽ മാൽക്കം ജോണിക്കാണ് (27) ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചത്. ചാലക്കുടി മജിസ്ട്രേറ്റ് സി എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്. സ്ത്രീയുടെ പരാതിയിൽ ആളൂർ എസ്ഐ വി വി വിമൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എപിപി രാധാകൃഷ്ണൻ പി വി ഹാജരായി.

Intro:സ്ത്രിയോട് നഗ്നത പ്രദർശനം നടത്തിയ യുവാവിന് 1 വർഷം തടവും 5000 രൂപ പിഴയും
Body:മുരിയാട് സ്വദേശി സ്ത്രിയുടെ അടുത്ത് ജീൻസ് പാന്റ് അഴിച്ച് നഗ്നത പ്രദർശനം നടത്തിയ കേസിൽ മുരിയാട് മാതാലി കന്നേൽ വീട്ടിൽ മാൽക്കം ജോണി (27) എന്നയാളെ 1 വർഷം തടവും 5000 രൂപ പിഴയും അടയ്ക്കാൻ ചാലക്കുടി ജെ എഫ് സി എം കോടതി മജിസ്ട്രേറ്റ് സി.എസ്. അമ്പിളി ശിക്ഷിച്ചത്. സ്ത്രിയുടെ പരാതിയിൽ ആളൂർ എസ്.ഐ വി.വി വിമൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എ.പി.പി രാധാകൃഷ്ണൻ പി.വി. ഹാജരായി.Conclusion:
Last Updated : Aug 22, 2019, 1:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.