ETV Bharat / jagte-raho

കണ്ണില്ലാത്ത ക്രൂരത; ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം നല്‍കി - ഗാര്‍ഹിക പീഡനം

ഇമാം ഖാനജാദെയുടെ ഭാര്യ ഫാത്തിമക്കാണ് വിഷം നല്‍കിയത്. മരിച്ച ശിശുവിന്‍റെ ശരീരം പരിശോധനകള്‍ക്കായി അയച്ചതായി പൊലീസ് അറിയിച്ചു. ഭര്‍തൃമാതാവ് ഫാത്തിമ ഖാനെജാദെയും പൊലീസ് പിടിയിലായി

Pregnant woman given poisoned milk  husband, mother-in-law gave posion  Hubli  pregnant wife posioned  poison given to pregnant wife in Hubli  കണ്ണില്ലാത്ത ക്രൂരത  ഭര്‍ത്താവും മാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം നല്‍കി  ഗാര്‍ഹിക പീഡനം  ഗര്‍ഭഛിദ്രം
കണ്ണില്ലാത്ത ക്രൂരത: ഭര്‍ത്താവും മാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം നല്‍കി
author img

By

Published : Jan 31, 2020, 7:24 PM IST

ഹുബ്ലി/കര്‍ണാടക: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഗര്‍ഭിണിക്ക് വിഷം കലര്‍ത്തിയ പാല്‍ നല്‍കി. പാല്‍ കുടിച്ച സത്രീക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചു. ഇമാം ഖാനജാദെയുടെ ഭാര്യ ഫാത്തിമക്കാണ് വിഷം നല്‍കിയത്. മരിച്ച ശിശുവിന്‍റെ ശരീരം പരിശോധനകള്‍ക്കായി അയച്ചതായി പൊലീസ് അറിയിച്ചു. ഭര്‍തൃമാതാവ് ഫാത്തിമ ഖാനെജാദെയും പൊലീസ് പിടിയിലായി.

ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും മതാവും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി ഫാത്തിമ പറഞ്ഞു. പീഡനം കടുത്തതോടെ ഇരു വീട്ടുകാരും ചേര്‍ന്ന് ധാരണയില്‍ എത്തിയിരുന്നതായും ഫാത്തിമ പൊലീസിന് മൊഴിനല്‍കി. ഇതോടെയാണ് ഫാത്തിമ ഭര്‍തൃവീട്ടിലേക്ക് തിരിച്ച് പോയത്. ഇവിടെ വച്ചാണ് വിഷം കലര്‍ന്ന പാല്‍ നല്‍കിയത്. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Intro:ಹುಬ್ಬಳ್ಳಿ-03

ಪತಿ ಹಾಗೂ ಅತ್ತೆ ಸೇರಿ ಔಷಧಿ ಎಂದು ಗರ್ಭೀಣಿಗೆ ವಿಷ ಕುಡಿಸಿ ಭ್ರೂಣ ಹತ್ಯೆ ಮಾಡಿರುವ ಅಮಾನವೀಯ ಘಟನೆ ಹಳೇ ಹುಬ್ಬಳ್ಳಿಯ ಅಲ್ತಾಫ್ ಫ್ಲಾಟ್​​​ನಲ್ಲಿ ನಡೆದಿದೆ.
ಪತಿ ಇಮಾಮ್​ ಖಾನಜಾದೆ ಹಾಗೂ ಅತ್ತೆ ಫಾತಿಮಾ ಖಾನಜಾದೆ ಕೃತ್ಯ ಎಸಗಿದವರು.
ಶಹಿನಾ ಹಾಗೂ ಇಮಾಮ್​ ಮದುವೆ ವರ್ಷದ ಹಿಂದೆ ನಡೆದಿತ್ತು. ಮದುವೆ ನಂತರ ಇಮಾಮ್​ ಹಾಗೂ ಅವರ ತಾಯಿ ಶಹಿನಾ ಅವರಿಗೆ ಹಿಂಸೆ ನೀಡುತ್ತಿದ್ದರು. ಇತ್ತೀಚೆಗೆ ಶಹಿನಾ ಅವರನ್ನು ತವರು ಮನೆಗೆ ಕಳುಹಿಸಿದ್ದರು. ಹಿರಿಯರು ರಾಜಿ ಮಾಡಿಸಿ ಮತ್ತೆ ಮನೆಗೆ ಬಿಟ್ಟಿದ್ದರು.
ಹಾಲಿನಲ್ಲಿ ವಿಷ ಸೇರಿಸಿ ಶಹಿನಾ ಅವರಿಗೆ ಕುಡಿಸಿದ್ದರು. ವಿಷ ಸೇವಿಸಿದ ನಂತರ ಆಕೆಗೆ ಹೊಟ್ಟೆ ನೋವು ತೀವ್ರಗೊಂಡಿತ್ತು. ಕೂಡಲೇ ಆಸ್ಪತ್ರೆಗೆ ದಾಖಲಿಸಿದರು. ಆಗ ಗರ್ಪಪಾತವಾ ಭ್ರೂಣ ಮೃತಪಟ್ಟಿತ್ತು. ವೈದ್ಯರು ಭ್ರೂಣವನ್ನು ಪರೀಕ್ಷೆಗೆ ಕಳುಹಿಸಿದ್ದಾರೆ. ಈ ಸಂಂಬಂಧ ಕಸಬಾ ಪೊಲೀಸ್​ ಠಾಣೆಯಲ್ಲಿ ಕೇಸು ದಾಖಲಿಸಲಾಗಿದೆ.Body:H B gaddadConclusion:Etv hubli
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.