ETV Bharat / jagte-raho

സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 595 കോടി രൂപ - lottery king

സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള എഴുപതോളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

lottery
author img

By

Published : May 4, 2019, 4:16 PM IST

ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പ് വീരന്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള എഴുപതോളം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഏപ്രില്‍ 30 മുതല്‍ തുടരുന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 595 കോടി രൂപയോളം പിടിച്ചെടുത്തു.

കോയമ്പത്തൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗാംഗ്ടോക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് അനധികൃതപണം പിടിച്ചെടുത്തത്.

Intro:Body:

A team of Income Tax (I-T) department officers on Saturday continued their raid at premises of 'Lottery King' Martin Santiago.

I-T department had initiated searches at 70 premises of Santiago on April 30 and has by far found unaccounted money trail of Rs 595 crores.

Raids were conducted at various places in Coimbatore, Chennai, Kolkata, Mumbai and Delhi.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.