മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 117 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ചെരിപ്പുകൾക്കിടയിൽ നാണയത്തിന്‍റെ രൂപത്തിലാക്കിയായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ 117 ഗ്രാം സ്വർണം പിടികൂടി - 117 ഗ്രാം സ്വർണം പിടികൂടി
ചെരിപ്പുകൾക്കിടയിൽ നാണയത്തിന്‍റെ രൂപത്തിലാക്കിയായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ 117 ഗ്രാം സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 117 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ചെരിപ്പുകൾക്കിടയിൽ നാണയത്തിന്‍റെ രൂപത്തിലാക്കിയായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.
Last Updated : Aug 6, 2020, 10:30 PM IST