ETV Bharat / jagte-raho

ചെന്നൈ വിമാനത്താവളത്തില്‍ 1.97 കോടി രൂപയുടെ സ്വർണം പിടിച്ചു - സ്വർണക്കടത്ത് വാർത്തകൾ

ദുബായ്,ഷാർജ യാത്രികരിൽ നിന്നാണ് 3.72 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.

Chennai Air Customs seized 3.72 kg gold valued at Rs 1.97 crores from Dubai/Sharjah flights  ചെന്നൈ എയർപ്പോർട്ടിൽ 1.97 കോടി രൂപയുടെ സ്വർണം പിടിച്ചു  ചെന്നൈ വാർത്തകൾ  സ്വർണക്കടത്ത് വാർത്തകൾ  ചെന്നൈ എയർപോർട്ട്
ചെന്നൈ എയർപോർട്ടിൽ 1.97 കോടി രൂപയുടെ സ്വർണം പിടിച്ചു
author img

By

Published : Jan 7, 2021, 7:57 PM IST

ചെന്നൈ: വിമാനത്താവളത്തില്‍ നിന്ന് 1.97 കോടി രൂപയുടെ സ്വർണം പിടിച്ചു. ദുബായിൽ നിന്നും ഷാർജയിൽ നിന്നും വന്ന യാത്രികരിൽ നിന്ന് 1.97 കോടി രൂപ വിലമതിക്കുന്ന 3.72 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത് . 660 ഗ്രാം സ്വർണം ചോക്ലേറ്റ് റാപ്പറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഈ കേസിൽ ഒരു സ്ത്രീ അറസ്റ്റിലായതായി ചെന്നൈ എയർപ്പോർട്ട് കസ്‌റ്റംസ് അറിയിച്ചു. മറ്റൊരു കേസിൽ 3.18 കിലോഗ്രാം സ്വർണം രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.