ETV Bharat / jagte-raho

തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം - ബസ് ഡ്രൈവർക്ക് നേരെ ആക്രമണം

എൽത്തുരുത്ത് കപ്പേളക്ക് സമീപം ഈ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ബസ്സിലെ ഡ്രൈവർ പ്രദീപ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.

തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
author img

By

Published : Jan 7, 2020, 11:10 PM IST

തൃശൂർ: ബസ് തടഞ്ഞ് നിറുത്തി ഡ്രൈവറെ ആക്രമിച്ചതായി പരാതി. കല്ല് കൊണ്ട് കുത്തി തലക്ക് പരിക്കേറ്റ ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഒളരി എൽത്തുരുത്തിലാണ് സംഭവം. എൽത്തുരുത്ത് കപ്പേളക്ക് സമീപം വലിയപറമ്പിൽ ബസ്സിലെ ഡ്രൈവർ പ്രദീപ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡ് പണി നടക്കുന്നതിനിടയിലെക്ക് പ്രദീപ് ബസ് ഓടിച്ചു കയറ്റിയതാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Intro:തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം.ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ
ആക്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.കല്ല് കൊണ്ട് കുത്തി തലയ്ക്ക് പരിക്കേറ്റ് ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Body:തൃശൂർ ഒളരി എൽത്തുരുത്തിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. എൽത്തുരുത്ത് കപ്പേളക്ക് സമീപം ഈ റൂട്ടിലോടുന്ന വലിയപറമ്പിൽ ബസ്സിലെ ഡ്രൈവർ പ്രദീപ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡ് പണി
നടക്കുന്നതിനിടയിലേക്കു ബസ് ഓടിച്ചു കയറ്റിയത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ
ആക്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.കല്ല് കൊണ്ട് കുത്തി തലയ്ക്ക് പരിക്കേറ്റ് ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.