ETV Bharat / jagte-raho

വാളയാർ കേസ് സി.പി.എമ്മും പ്രോസിക്യൂഷനും പൊലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബി.ജെ.പി - വാളയാര്‍ പീഡനം

കോടതിയില്‍ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ പ്രതി ചേര്‍ത്തവരെ കോടതി വെറുതെവിട്ടിരിക്കുന്നു.

വാളയാർ കേസ് സി.പി.എമ്മും പ്രോസിക്യൂഷനും പൊലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബി.ജെ.പി
author img

By

Published : Oct 26, 2019, 3:07 PM IST

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായ കേസിൽ പ്രതികളെ വിട്ടയച്ചത് പൊലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച കൊണ്ടാണെന്ന് ബി.ജെ.പി. റെ തുടക്കം മുതൽ സി.പി.എം പ്രാദേശിക നേതാക്കളും ഒരു ഡി.വൈ.എഫ്‌.ഐ നേതാവും പ്രതികൾക്കു വേണ്ടി ഇടപെട്ടിരുന്നു. ഇവരുടെ സ്വാധീനം മൂലം പൊലീസ് കേസിലെ പല വസ്‌തുതകളും മറച്ചുവച്ചാണ് അന്വേഷണം നടത്തിയത്. ഇതോടൊപ്പം പ്രോസിക്യൂഷനും ഇരകൾക്കു വേണ്ടി വാദിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്‌ണകുമാര്‍ പറഞ്ഞു.

വാളയാർ കേസ് സി.പി.എമ്മും പ്രോസിക്യൂഷനും പൊലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബി.ജെ.പി

രണ്ട് കുട്ടികളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലും പീഡനത്തിനിരയായതായി പറയുന്നുണ്ട്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന അമ്മയുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. കേസിൽ കുട്ടികളുടെ അമ്മയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ബി.ജെ.പി ഒരുക്കുമെന്നും സി.കൃഷ്‌ണകുമാര്‍ പറഞ്ഞു.

Intro:വാളയാർ കേസ് സി പി എമ്മും പ്രോസിക്യൂഷനും പോലീസും ചേർന്ന് അട്ടിമറിച്ചെന്ന് ബിജെപി

Body:വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഢനത്തിനിരയായ കേസിൽ പ്രതികളെ വിട്ടയച്ചത് പോലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച കൊണ്ടെന്ന് ബിജെപി. സംഭവത്തിന്റെ തുടക്കം മുതൽ സി പി എം പ്രാദേശിക നേതാക്കളും ഒരു ഡി വൈ എഫ്‌ ഐ നേതാവും പ്രതികൾക്കു വേണ്ടി ഇടപെട്ടിരുന്നു. ഇവരുടെ സ്വാധീനം മൂലം പോലീസും കേസിലെ പല വസ്തുതകളും മറച്ച് വച്ചാണ് അന്വേഷണം നടത്തിയത്. ഇതോടൊപ്പം പ്രോസിക്യൂഷനും ഇരകൾക്കു വേണ്ടി വാദിക്കുന്നതിൽ വീഴ്ച വരുത്തി. രണ്ട് കുട്ടികളുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും പീഡനത്തിനിരയായതായി പറയുന്നുണ്ട്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന അമ്മയുടെ മൊഴി പോലും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബി ജെ പി ജില്ലാ നേതൃത്വം ആരോപിച്ചു. വാളയാർ മേഖലയിൽ സമാനമായ എട്ടോളം സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടായി. എന്നാൽ കൃത്യമായ പോലിസ് അന്യേഷണം ഒരു സംഭവത്തിലും ഉണ്ടായിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രദേശത്തെ സി പി എം - കോൺഗ്രസ് നേതാക്കൾക്കുള്ളത്.

ബൈറ്റ് സി കൃഷ്ണകുമാർ
സംസ്ഥാന സെക്രട്ടറി ബിജെപി

ദളിത് വിഭാഗത്തിൽ പെട്ട രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിട്ടും കേരളത്തിലെ സാംസ്കാരിക നായകർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും സി കൃഷ്ണ കുമാർ ആരോപിച്ചു. കേസിൽ പോലീസ് അപ്പീൽ പോകാത്ത പക്ഷം കുട്ടികളുടെ അമ്മയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ബിജെപി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു

Conclusion:ഇടിവി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.