ETV Bharat / jagte-raho

നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ - Attempt to rape a fourth-grade student; The accused is in custody

നാലാം ക്ലാസ് വിദ്യാർഥിയെ അധ്യാപകന്‍ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Attempt to rape a fourth-grade student; The accused is in custody  നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
author img

By

Published : Jan 29, 2020, 12:25 PM IST

കണ്ണൂർ: മാഹി പള്ളൂരിൽ നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കർണാടക ഹോഡവാട സ്വദേശി അബ്‌ദുൾ റഷീദിനെയാണ് അറസ്റ്റ് ചെയ്‌തത്. പള്ളൂർ എസ്. ഐ. സെന്തിൽകുമാറും സംഘവുമാണ് കർണാടകയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്.

നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്‌ദുൾറഷീദ്. മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിയെ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി ഇയാൾ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഇതിനിടയിൽ പ്രതി മുങ്ങുകയും ചെയ്‌തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കർണാടകയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തു. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കും.

Intro:മാഹി പള്ളൂരിൽ നാലാം ക്ലാസ് വിദ്യാർഥിയെ പീഢിപ്പിക്കാൻ ശ്രമം. മദ്രസ്സാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് അറസ്റ്റ് ചെയ്തത്. പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവുമാണ് കർണ്ണാടകയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

vo

ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുൾറഷീദ്.മദ്രസ്സയിലെ നാലാം ക്ലാസ് വിദ്യാർഥിയെ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി ഇയാൾ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് വിദ്യാർത്ഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയും മായിരുന്നു.ഇതിനിടയിൽ പ്രതി മുങ്ങുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കർണടകയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കും.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_01_29.1.20_peedanam_KL10004Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.