ETV Bharat / jagte-raho

വഞ്ചിയത്ത് 200 ലിറ്റര്‍ വാഷ് പിടികൂടി - കണ്ണൂർ

ഓണകാലത്തെ വ്യാജമദ്യ വിതരണം തടയാന്‍ എക്സൈസ് കമ്മീഷണർ രൂപീകരിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായുള്ള റെയ്ഡിനിടെയാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്

http://10.10.50.85:6060///finalout4/kerala-nle/finalout/09-September-2019/4387769_vyajavatt.mp4
author img

By

Published : Sep 9, 2019, 8:12 PM IST

Updated : Sep 9, 2019, 9:11 PM IST

കണ്ണൂര്‍: വഞ്ചിയം വനമേഖലയില്‍ എക്‌സൈസ് നടത്തിയ തിരച്ചിലില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി. മലമുകളിൽ ഷെഡ് കെട്ടിയ നിലയിലാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ആരെയും പിടികൂടിയില്ല.

വഞ്ചിയത്ത് 200 ലിറ്റര്‍ വാഷ് പിടികൂടി

ഓണകാലത്തെ വ്യാജമദ്യ വിതരണം തടയാന്‍ എക്സൈസ് കമ്മീഷണർ രൂപീകരിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായാണ് ശ്രീകണ്ഠാപുരം റെയ്ഞ്ച് പ്രിവന്‍റീവ് ഓഫീസർ പി.സി വാസുദേവനും സംഘവും തിരച്ചിലിനിറങ്ങിയത്. വാഷും മറ്റ് തൊണ്ടിമുതലുകളും സംഭവ സ്ഥലത്ത് എക്‌സൈസ് സംഘം നശിപ്പിച്ചു. നിരവധി വാറ്റ് കേന്ദ്രങ്ങളുള്ള മേഖലയാണ് വഞ്ചിയം വനമേഖല. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.

Intro:*വാറ്റ് കേന്ദ്രത്തിൽ റെയ്ഡിൽ വാഷ് ശേഖരം കണ്ടെത്തി*
ഓണം സെപഷൽ ഡ്രൈവ് ഓപ്പറേഷൻവിശുദ്ധിയുടെ ഭാഗമായി ശ്രീകണ്ഠാപുരം റൈയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി സി വാസുദേവനുംപാർട്ടിയും ചേർന്ന് വഞ്ചിയം വനമേഘലയിൽ നടത്തിയ റെയ്ഡിൽ വ്യാജ ചാരായം വാറ്റാൻ പാകപെടുത്തിയ 200 ലിറ്റർ ഓളം വാഷ് വാറ്റുപകരണങ്ങളും കണ്ടെത്തിയത് കോരി ചൊരിയുന്ന മഴയത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പാറ കെട്ടുള്ള മലകളിൽ രാവിലെ 9 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം 3.30 ന് അവസാനിച്ചു മലുകളിൽ ഷെഡ് കെട്ടിയ നിലയിലാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത് ഓണകാലത്ത് വ്യാജമദ്യം ഉത്പാതനവും വിതരണത്തിനെതിരെ എക്സൈസ് കമ്മീഷണർ രൂപീകരിച്ച *ഒപ്പറേഷൻവിശുദ്ധി**യുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത് ശക്തമായ മഴയും കുന്നിറങ്ങി വാറ്റുപകരണ ചുമന്ന് കൊണ്ടുവരാൻ സാധിക്കാത്തതിനാലും മറ്റും തൊണ്ടിമുതലുകൾ അവിടെ വെച്ച് തന്നെ നശിപ്പിക്കുകയാണ് ചെയ്ത് ഒരു പാട് വാറ്റു കാരുള്ള മേഘലയായ തിനാൽ പ്രതിയെ കുറിച്ച് അന്വേഷിച്ചുവരുന്നു പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ
കെ.പി.പ്രമോദ്
എം.വി.അഷറഫ്
സിവിൽ എക്സൈസ് ഓഫീസർമാരായ
അഖിൽ ജോസ്
ശ്രീകാന്ത്
എം വി സുജേഷ് ഡ്രൈവർ കേശവൻBody:*വാറ്റ് കേന്ദ്രത്തിൽ റെയ്ഡിൽ വാഷ് ശേഖരം കണ്ടെത്തി*

എം വി സുജേഷ് ഡ്രൈവർ കേശവൻConclusion:ഇല്ല
Last Updated : Sep 9, 2019, 9:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.