ലഖ്‌നൗ : ഉത്തർപ്രദേശിലെ ബന്ദയിൽ ബസ് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. അമിത വേഗയിലായിരുന്ന ബസ് സ്‌പീഡ് ബ്രേക്കറിൽ ഇടിച്ചാണ് അപകടം. മാവായ് ബുജുർഗ് ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. കാൺപൂരിൽ നിന്ന് സ്വകാര്യ ബസ് ഭക്തരെ കയറ്റിക്കൊണ്ടിരിക്കൊണ്ടു വരുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ഗണേഷ് പ്രസാദ് സാഹ പറഞ്ഞു. പത്തോളം യാത്രക്കാരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 35 പേർക്ക് പരിക്ക് - up news lastest
കാൺപൂരിൽ നിന്ന് സ്വകാര്യ ബസ് ഭക്തരെ കയറ്റിക്കൊണ്ടിരിക്കൊണ്ടു വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
ലഖ്‌നൗ : ഉത്തർപ്രദേശിലെ ബന്ദയിൽ ബസ് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. അമിത വേഗയിലായിരുന്ന ബസ് സ്‌പീഡ് ബ്രേക്കറിൽ ഇടിച്ചാണ് അപകടം. മാവായ് ബുജുർഗ് ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. കാൺപൂരിൽ നിന്ന് സ്വകാര്യ ബസ് ഭക്തരെ കയറ്റിക്കൊണ്ടിരിക്കൊണ്ടു വരുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ഗണേഷ് പ്രസാദ് സാഹ പറഞ്ഞു. പത്തോളം യാത്രക്കാരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
https://www.ndtv.com/india-news/1-dead-35-injured-as-bus-overturns-after-hitting-speed-bump-in-uttar-pradesh-2123333
Conclusion: