കൊളംബോ : ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വീട് വിനോദസഞ്ചാര കേന്ദ്രമാക്കി പ്രതിഷേധാനുകൂലികൾ. പൂർണമായും കൈയേറിയതിന് ശേഷം പ്രക്ഷോഭകര്‍ വസതിയിൽ അഴിഞ്ഞാടുകയായിരുന്നു. അവര്‍ ബാൽക്കണിയിലൂടെ നടക്കുന്നതും കിടപ്പുമുറികളിൽ വിശ്രമിക്കുന്നതും അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്നതും നീന്തൽക്കുളത്തില്‍ കുളിക്കുന്നതും ജിമ്മില്‍ പരിശീലനത്തിലേര്‍പ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
-
Sri Lanka citizens chilling in their president’s residence. 😂😂 pic.twitter.com/lwWDpyXdSG
— Dr. George 💊 (@GeorgeAnagli) July 9, 2022 " class="align-text-top noRightClick twitterSection" data="
">Sri Lanka citizens chilling in their president’s residence. 😂😂 pic.twitter.com/lwWDpyXdSG
— Dr. George 💊 (@GeorgeAnagli) July 9, 2022Sri Lanka citizens chilling in their president’s residence. 😂😂 pic.twitter.com/lwWDpyXdSG
— Dr. George 💊 (@GeorgeAnagli) July 9, 2022
പ്രസിഡന്‍റിന്‍റെ വസതിയിൽ ആഡംബര കാറുകളുടെ പശ്ചാത്തലത്തിൽ പലരും സെൽഫിയെടുക്കുന്നതും കാണാം. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രതിഷേധക്കാർ അവിടെ തീവച്ചിരുന്നു.
-
Photo of the day - An old lady protestor sitting on Sri Lanka’s Strongman’s Chair inside Sri Lanka’s Presidential Palace! pic.twitter.com/P3eCbb8kzp
— Ashok Swain (@ashoswai) July 9, 2022 " class="align-text-top noRightClick twitterSection" data="
">Photo of the day - An old lady protestor sitting on Sri Lanka’s Strongman’s Chair inside Sri Lanka’s Presidential Palace! pic.twitter.com/P3eCbb8kzp
— Ashok Swain (@ashoswai) July 9, 2022Photo of the day - An old lady protestor sitting on Sri Lanka’s Strongman’s Chair inside Sri Lanka’s Presidential Palace! pic.twitter.com/P3eCbb8kzp
— Ashok Swain (@ashoswai) July 9, 2022
74 വർഷമായി തുടരുന്ന വ്യവസ്ഥിതി, രാജ്യത്തെ ജനതയുടെ അവകാശങ്ങളെ ഹനിച്ചതിലുള്ള അനിഷ്‌ടം പതാക ഉയർത്തി ഞങ്ങൾ പ്രകടിപ്പിക്കുകയാണ്. അവർ ആളുകളെ അടിച്ചമർത്തി. സൈന്യത്തെ ഉപയോഗിച്ച് അവർ അധികാരത്തെ മുറുകെപ്പിടിച്ചു. യുവത്വം ഈ സംവിധാനത്തിന് എതിരാണ്. അതിനാലാണ് കറുത്ത കൊടി ഉയർത്തിയത് - പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.
-
Protesters enjoying Sri Lanka’s absconding President’s swimming pool! No dictator should remain in illusion that the power is for ever, and when the end comes, it is always violent and nasty. pic.twitter.com/T3ePbkA0gM
— Ashok Swain (@ashoswai) July 9, 2022 " class="align-text-top noRightClick twitterSection" data="
">Protesters enjoying Sri Lanka’s absconding President’s swimming pool! No dictator should remain in illusion that the power is for ever, and when the end comes, it is always violent and nasty. pic.twitter.com/T3ePbkA0gM
— Ashok Swain (@ashoswai) July 9, 2022Protesters enjoying Sri Lanka’s absconding President’s swimming pool! No dictator should remain in illusion that the power is for ever, and when the end comes, it is always violent and nasty. pic.twitter.com/T3ePbkA0gM
— Ashok Swain (@ashoswai) July 9, 2022
ശനിയാഴ്‌ചയാണ് സൈന്യം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതിയുടെ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയത്. വസതിക്കുള്ളിൽ കയറിയ പ്രക്ഷോഭകര്‍ സ്വതന്ത്രവിഹാരം നടത്തി ഉല്ലസിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാർ എത്തുന്നതിന് മുൻപ് തന്നെ ഗോതബായ രാജപക്‌സെ നാടുവിട്ടിരുന്നു.
-
The president's palace in Sri Lanka now belongs to the people. pic.twitter.com/oscI7mRPta
— RadioGenova (@RadioGenova) July 9, 2022 " class="align-text-top noRightClick twitterSection" data="
">The president's palace in Sri Lanka now belongs to the people. pic.twitter.com/oscI7mRPta
— RadioGenova (@RadioGenova) July 9, 2022The president's palace in Sri Lanka now belongs to the people. pic.twitter.com/oscI7mRPta
— RadioGenova (@RadioGenova) July 9, 2022
Also Read: രാജപക്‌സെയുടെ വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി പ്രതിഷേധക്കാർ
രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് സായുധ സേനയ്ക്കും പൊലീസിനും പിന്തുണ നൽകണമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ശവേന്ദ്ര സിൽവ പൗരരോട് അഭ്യർഥിച്ചു. സംയുക്ത സേന കമാൻഡർമാർക്കൊപ്പം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ, തൊഴിൽ വകുപ്പ് മന്ത്രി മാനുഷ നാനായക്കര എന്നിവർ ഉടൻ തങ്ങളുടെ മന്ത്രിസ്ഥാനങ്ങള്‍ രാജിവയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
-
Para demonstran berenang di kolam renang istana presiden sri lanka yang udah kabur melarikan diri 😂
— ︎ ︎ ︎ ︎ ︎ (@cybsquad_) July 9, 2022 " class="align-text-top noRightClick twitterSection" data="
pic.twitter.com/RWPdkCKscx
">Para demonstran berenang di kolam renang istana presiden sri lanka yang udah kabur melarikan diri 😂
— ︎ ︎ ︎ ︎ ︎ (@cybsquad_) July 9, 2022
pic.twitter.com/RWPdkCKscxPara demonstran berenang di kolam renang istana presiden sri lanka yang udah kabur melarikan diri 😂
— ︎ ︎ ︎ ︎ ︎ (@cybsquad_) July 9, 2022
pic.twitter.com/RWPdkCKscx