ETV Bharat / international

യുഎസില്‍ വെടിവയ്‌പ്പ്; നിരവധിപേർ കൊല്ലപ്പെട്ടതായി പൊലീസ് - walmart store in virginia

വെടിയുതിർത്ത ആള്‍ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടതായി പൊലീസ്. വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ട് സ്റ്റോറിലാണ് വെടിവയ്‌പ്പ്

വാൾമാർട്ട്  വിർജീനിയ വാൾമാർട്ട്  വിർജീനിയയിൽ വെടിവയ്‌പ്പ്  യുഎസിലെ വിർജീനിയയിൽ വെടിവയ്‌പ്പ്  ചെസാപീക്കിലെ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്‌പ്പ്  shooting at walmart store in virginia  walmart store in virginia  shooting in us
യുഎസിലെ വിർജീനിയയിൽ വെടിവയ്‌പ്പ്; നിരവധിപേർ കൊല്ലപ്പെട്ടതായി പൊലീസ്
author img

By

Published : Nov 23, 2022, 11:52 AM IST

വിർജീനിയ: യുഎസിലെ വിർജീനിയയിലുണ്ടായ വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. വെടിവച്ചയാളും മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിൽ താഴെയാണ് മരണസംഖ്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ട് സ്റ്റോറിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 10.12 ഓടെയായിരുന്നു സംഭവം. ഷൂട്ടറും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ചെസാപീക്ക് പൊലീസ് ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.