ETV Bharat / international

2023 ഓസ്‌കര്‍ നോമിനേഷന്‍: കാണാം മുഴുവന്‍ പട്ടിക - മികച്ച സഹനടി

ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 2023ലെ ഓസ്‌കര്‍ അവാര്‍ഡില്‍ ഇടംപിടിച്ച് നോമിനികളെ പരിചയപ്പെടാം...

Full list of Oscar nominations 2023  Oscar nominations 2023  2023 Oscar nominations  ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍  2023ലെ ഓസ്‌കര്‍ അവാര്‍ഡില്‍  ഓസ്‌കര്‍ അവാര്‍ഡ്‌  ഈ വര്‍ഷം ഓസ്‌കറില്‍ ഇടംപിടിച്ച  2023 ഓസ്‌കര്‍ നോമിനേഷന്‍  2023 ഓസ്‌കര്‍  ഓസ്‌കര്‍ നോമിനേഷന്‍  ഓസ്‌കര്‍  മികച്ച ചിത്രം  മികച്ച സംവിധായകന്‍  മികച്ച നടന്‍  മികച്ച നടി  മികച്ച സഹനടന്‍  മികച്ച സഹനടി  മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം
2023 ഓസ്‌കര്‍ നോമിനേഷന്‍
author img

By

Published : Mar 12, 2023, 3:16 PM IST

ഓസ്‌കര്‍ അവാര്‍ഡ്‌ പ്രഖ്യാപനത്തോടു കൂടിയാണ് നാളെ (മാര്‍ച്ച് 13ന്) ഇന്ത്യ ഉണരുന്നത്. ലോസ്‌ ഏഞ്ചല്‍സില്‍ ഇന്ന് (മാര്‍ച്ച് 12) രാത്രി എട്ട് മണിക്ക് തുടങ്ങുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന്‍റെ സംപ്രേക്ഷണം ഇന്ത്യയില്‍ നാളെ രാവിലെ 5.30നാണ് ആരംഭിക്കുക.

ഈ വര്‍ഷം ഓസ്‌കറില്‍ ഇടംപിടിച്ച നോമിനികളുടെ മുഴുവന്‍ പട്ടിക നോക്കാം-

മികച്ച ചിത്രം

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍
  • ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍
  • എല്‍വിസ്
  • എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
  • ദി ഫേബല്‍മാന്‍സ്‌
  • ടാര്‍
  • ടോപ് ഗണ്‍: മാവെറിക്ക്
  • ട്രയാങ്കിള്‍ ഓഫ്‌ സാഡ്‌നെസ്
  • വിമണ്‍ ടോക്കിംഗ്

മികച്ച സംവിധായകന്‍

  • മാര്‍ട്ടിന്‍ മെക്‌ഡൊനാഗ്‌ (ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍)
  • ഡാനിയര്‍ ഷീനെര്‍ട്‌, ഡാനിയര്‍ ക്വാന്‍ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
  • സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗ്‌ (ദി ഫേബല്‍മാന്‍സ്‌)
  • ടോഡ് ഫീല്‍ഡ് (ടാര്‍)
  • റൂബെന്‍ ഒസ്‌ലുണ്ട് (ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്)

മികച്ച നടന്‍

  • ഓസ്‌റ്റിന്‍ ബട്ട്‌ലര്‍ (എല്‍വിസ്)
  • കോളിന്‍ ഫേറല്‍ (ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍)
  • ബ്രെന്‍ഡന്‍ ഫ്രെസര്‍ (ദി വെയില്‍)
  • പോള്‍ മെസ്‌കല്‍ (ആഫ്‌റ്റര്‍സണ്‍)
  • ബില്‍ നൈറ്റി (ലിവിംഗ്)

മികച്ച നടി

  • കേറ്റ് ബ്ലാന്‍ചെട്ട് (ടാര്‍)
  • അനാ ഡെ അര്‍മാസ് (ബ്ലോണ്ടെ)
  • ആന്‍ഡ്രിയ റൈസ്ബോറോ (ടു ലെസ്‌ലീ)
  • മൈക്കെല്ലെ വില്യംസ് (ദി ഫേബല്‍മാന്‍സ്‌)
  • മൈക്കെല്ലെ യോ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടന്‍

  • ബ്രെന്‍ഡന്‍ ഗ്ലീസണ്‍ (ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍)
  • ബ്രെയിന്‍ ടൈറീ ഹെന്‌റി (കോസ്‌വേ)
  • ജുഡ് ഹിര്‍ഷ്‌ (ദി ഫേബല്‍മാന്‍സ്‌)
  • ബാരി കിയഘാന്‍(ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍)
  • കീ പൂ ക്വാന്‍ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി

  • എയ്‌ഞ്ചെല ബസെറ്റ്‌ (ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍)
  • ഹോംഗ്‌ ചൗ (ദി വെയില്‍)
  • കെറി കോണ്‍ഡോണ്‍ (ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍)
  • ജാമി ലീ കര്‍ട്ടിസ് (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
  • സ്‌റ്റീഫെന്‍ ഹ്‌സു (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജര്‍മ്മനി)
  • അര്‍ജെന്‍റീന, 1985 (അര്‍ജെന്‍റീന)
  • ക്ലോസ് (ബെല്‍ജിയം)
  • ഇഒ (പോളണ്ട്)
  • ദി ക്വയ്‌റ്റ് ഗേള്‍ (അയര്‍ലന്‍ഡ്)

മികച്ച ഡോക്യുമെന്‍ററി (ഷോര്‍ട്ട്)

  • ദി എലിഫന്‍റ്‌ വിസ്‌പേഴ്‌സ്‌
  • ഹൗലോട്ട്
  • ഹൗ ഡൂ യു മെഷര്‍ എ ഇയര്‍?
  • ദി മാര്‍ത്ത മിച്ചല്‍ എഫക്‌ട്
  • സ്‌ട്രെയിഞ്ചര്‍ അറ്റ് ദി ഗേറ്റ്

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍

  • ഓള്‍ ദാത്ത് ബ്രീത്തസ്‌
  • ഓള്‍ ദി ബ്യൂട്ടി ആന്‍ഡി ദി ബ്ലഡ്ഷെഡ്
  • ഫയര്‍ ഓഫ്‌ ലൗ
  • എ ഹൗസ് മെയ്‌ഡ് ഓഫ് സ്‌പ്ലിന്‍ടേഴ്‌സ്
  • നാവല്‍നി

മികച്ച ഒറിജിനല്‍ സോംഗ്‌

  • അപ്ലൗസ് (സിനിമ- ടെല്‍ ഇറ്റ് ലൈക്ക് എ വിമണ്‍)
  • ഹോള്‍ഡ് മൈ ഹാന്‍ഡ് (സിനിമ - ടോപ് ഗണ്‍: മാവെറിക്)
  • ലിഫ്‌റ്റ് മീ അപ്‌ (സിനിമ - ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍)
  • നാട്ടു നാട്ടു (സിനിമ- ആര്‍ആര്‍ആര്‍)
  • ദിസ്‌ ഈസ് എ ലൈഫ്‌ (സിനിമ - എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഒറിജിനല്‍ സ്‌കോര്‍

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • ബാബിലോണ്‍
  • ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍
  • എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
  • ദി ഫേബല്‍മാന്‍സ്‌

മികച്ച അനിമേറ്റഡ് ചിത്രം

  • ഗ്യൂല്ലെര്‍മോ ഡെല്‍ ടോറോസ്‌ പിനോക്കോ
  • മാര്‍സെല്‍ ദി ഷെല്‍ വിത്ത് ഷൂസ് ഓണ്‍
  • പസ് ഇന്‍ ബൂട്ട്‌സ്: ദി ലാസ്‌റ്റ് വിഷ്‌
  • ദി സീ ബീസ്‌റ്റ്‌
  • ടേണിംഗ് റെഡ്

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം

  • ദി ബോയ്‌, ദി മോള്‍, ദി ഫോക്‌സ്‌ ആന്‍ഡ്‌ ദി ഹോഴ്‌സ്‌
  • ദി ഫ്ലൈയിംഗ് സെയിലര്‍
  • ഐസ് മെര്‍ച്ചന്‍റ്‌സ്
  • മൈ ഇയര്‍ ഓഫ്‌ ഡിക്‌സ്‌
  • ആന്‍ ഓസ്‌ട്രിച്ച് ടോള്‍ഡ് മീ ദി വേള്‍ഡ് ഈസ് ഫേക്ക് ആന്‍ഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം

  • ആന്‍ ഐറിഷ് ഗുഡ്‌ബൈ
  • ഇവള്
  • ലേ പൂപില്ലെ
  • നൈറ്റ് റൈഡ്
  • ദി റെഡ് സ്യൂട്ട്‌കേസ്‌

അഡാപ്‌റ്റഡ് സ്‌ക്രീന്‍പ്ലേ

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • ഗ്ലാസ്‌ ഒണിയന്‍: എ നൈവ്‌സ്‌ ഔട്ട് മിസറി
  • ലിവിംഗ്
  • ടോപ് ഗണ്‍: മാവെറിക്
  • വിമണ്‍ ടോക്കിംഗ്

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ

  • ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍
  • എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
  • ദി ഫേബല്‍മാന്‍സ്‌
  • ടാര്‍
  • ട്രയാങ്കിള്‍ ഓഫ്‌ സാഡ്‌നെസ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍
  • ബാബിലോണ്‍
  • എല്‍വിസ്
  • ദി ഫേബല്‍മാന്‍സ്‌

മികച്ച ഛായാഗ്രഹണം

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • ബര്‍ഡോ, ഫാള്‍സ് ക്രോണിക്കിള്‍ ഓഫ്‌ എ ഹാന്‍ഡ്‌ഫുള്‍ ഓഫ്‌ ട്രൂത്‌സ്‌
  • എല്‍വിസ്
  • എമ്പയര്‍ ഓഫ്‌ ലൈറ്റ്
  • ടാര്‍

മികച്ച വിഷ്വല്‍ ഇഫക്‌സ്‌

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍
  • ദി ബാറ്റ്‌മാന്‍
  • ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍
  • ടോപ് ഗണ്‍: മാവെറിക്ക്

മികച്ച എഡിറ്റിങ്

  • ദി ബാന്‍ഷീസ് ഓഫ്‌ ഇനിഷെറിന്‍
  • എല്‍വിസ്
  • എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
  • ടാര്‍
  • ടോപ് ഗണ്‍: മാവെറിക്ക്

മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍

  • ബാബിലോണ്‍
  • ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍
  • എല്‍വിസ്
  • എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
  • മിസിസ് ഹാരിസ് ഗോസ് ടു പാരിസ്

മേക്കപ്പ്, ഹെയര്‍സ്‌റ്റൈലിംഗ്

  • ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • ദി ബാറ്റ്‌മാന്‍
  • ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍
  • എല്‍വിസ്
  • ദി വെയില്‍

അച്ചീവ്മെന്‍റ് ഇന്‍ സൗണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.