ETV Bharat / international

കാബൂൾ ചാവേറാക്രമണം: മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും

പടിഞ്ഞാറൻ കാബൂളിന്‍റെ സമീപപ്രദേശത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ സർവകലാശാല പ്രവേശന പരീക്ഷ നടന്ന ഹാളിൽ വെള്ളിയാഴ്‌ച രാവിലെയാണ് ചാവേർ ആക്രമണം നടന്നത്.

Afghanistan suicide blast death updation  suicide blast  കാബൂൾ ചാവേറാക്രമണം  കാബൂൾ ബോംബാക്രമണം  അഫ്‌ഗാനിസ്ഥാൻ ചാവേറാക്രമണം  വിദ്യഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ ആക്രമണം  ചാവേറാക്രമണം മരണസംഖ്യ  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  malayalam latest news  international latest news  Afghanistan suicide blast  Kabul suicide blast  suicide blast death rate  ചാവേറാക്രമണം
കാബൂൾ ചാവേറാക്രമണം: മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും
author img

By

Published : Oct 4, 2022, 9:45 AM IST

കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും ഉൾപ്പെടുന്നതായി ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. 110 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പടിഞ്ഞാറൻ കാബൂളിന്‍റെ സമീപപ്രദേശത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ സർവകലാശാല പ്രവേശന പരീക്ഷ നടന്ന ഹാളിൽ വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) രാവിലെയാണ് ചാവേർ ആക്രമണം നടന്നത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.