ETV Bharat / international

സിറിയൻ അതിർത്തിയില്‍ അജ്ഞാത ഡ്രോൺ ; തുര്‍ക്കി സൈന്യം വെടിവച്ചിട്ടു - സിറിയൻ അതിർത്തിയില്‍ അജ്ഞാത ഡ്രോൺ ; തുര്‍ക്കി സൈന്യം വെടിവച്ചിട്ടു

ആറ് തവണ അതിര്‍ത്തി ലംഘിച്ച ഡ്രോണ്‍ എഫ്-16 യുദ്ധവിമാനമുപയോഗിച്ചാണ് തുര്‍ക്കി സേന തകര്‍ത്തത്. രാജ്യത്തിന്‍റെ തെക്കൻ പ്രവിശ്യയായി കിലിസിലാണ് ഡ്രോണ്‍ തകര്‍ന്നുവീണത്

സിറിയൻ അതിർത്തിയില്‍ അജ്ഞാത ഡ്രോൺ ; തുര്‍ക്കി സൈന്യം വെടിവച്ചിട്ടു
author img

By

Published : Sep 30, 2019, 6:41 AM IST

അങ്കാറ (തുർക്കി): വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത ഡ്രോണ്‍ വെടിവച്ചിട്ടെന്ന് തുര്‍ക്കി. സിറിയന്‍ അതിര്‍ത്തിയിലാണ് സംഭവം ഉണ്ടായത്. ഡ്രോണ്‍ പല തവണ അതിര്‍ത്തി ലംഘിച്ചുെവന്നും, തുടര്‍ന്നാണ് തുര്‍ക്കി വ്യോമസേന ഡ്രോണ്‍ തകര്‍ത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആറ് തവണ അതിര്‍ത്തി ലംഘിച്ച ഡ്രോണ്‍ എഫ്-16 യുദ്ധവിമാനമുപയോഗിച്ചാണ് തുര്‍ക്കി സേന തകര്‍ത്തത്. രാജ്യത്തിന്‍റെ തെക്കൻ പ്രവിശ്യയായ കിലിസിലെ സൈനിക താവളത്തിനും അഭയാർഥികൾക്കുള്ള താത്ക്കാലിക അഭയ കേന്ദ്രത്തിനുമിടയിലാണ് ഡ്രോൺ തകര്‍ന്നു വീണത്

For All Latest Updates

TAGGED:

drone attack
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.