ETV Bharat / international

തുർക്കിയില്‍ ഭൂചലനം; 12 മരണം - അങ്കാറ

438 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു

Turkey says 12 killed  438 injured in Aegean Sea earthquake  Turkey earthquake  അങ്കാറ  ഇ്സ‌താബൂൾ
തുർക്കിയിലെ ശക്തമായ ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെട്ടു
author img

By

Published : Oct 31, 2020, 2:52 AM IST

Updated : Oct 31, 2020, 7:06 AM IST

അങ്കാറ: തുർക്കിയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 12 പേർ മരിക്കുകയും 438 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണ്. തുർക്കിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

Last Updated : Oct 31, 2020, 7:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.