ETV Bharat / international

സിറിയയിയല്‍ സ്ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക് - കുര്‍ഡിഷ് പീപ്പിള്‍സ് യൂണിറ്റ്

സംഭവത്തിന് പിന്നില്‍ ഭീകര സംഘടനയായ കുര്‍ദിഷ് പീപ്പിള്‍സ് യൂണിറ്റാണെന്ന് തുര്‍ക്കി പ്രതിരോധ മാന്ത്രിലയം.

സിറിയയിയല്‍ സ്ഫോടനം
author img

By

Published : Nov 11, 2019, 3:33 AM IST

റാക്ക: സിറിയന്‍ അതിര്‍ത്തി പ്രദേശമായ താൽ അബിയാദില്‍ ഉണ്ടായ കാര്‍ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഭീകര സംഘടനയായ കുര്‍ദിഷ് പീപ്പിള്‍സ് യൂണിറ്റാണെന്ന് തുര്‍ക്കി പ്രതിരോധ മാന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/international/middle-east/syria-8-killed-over-20-wounded-in-explosion-in-raqqa/na20191110232549764

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.