ടെഹ്‌റാൻ: പെന്‍റഗണിനെ തീവ്രവാദ പട്ടികയിലുള്‍പ്പെടുത്തിയ ഇറാന്‍ പാര്‍ലമെന്‍റ് മജ്‌ലിസിന്‍റെ ഭേദഗതി നിയമത്തിന് പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ അംഗീകാരം. അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിനെ 2019 ഏപ്രിലില്‍ ഇറാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമം പാസാക്കിയിരുന്നു. കഴിഞ്ഞാഴ്ച യു.എസ് ഇറാന്‍ സൈനിക മേധാവികളെ വധിച്ചതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തത്.
പെന്‍റഗണ്‍ തീവ്രവാദ പട്ടികയില്‍; നിയമം പാസാക്കി ഇറാന്‍ - Rouhani signs law blacklisting Pentagon, subsidiaries
ഇറാന്‍ പാര്‍ലമെന്‍റ് മജ്‌ലിസിന്‍റെ ഭേദഗതി നിയമത്തിന് പ്രസിഡന്‍റിന്‍റെ അംഗീകാരം
Rouhani
ടെഹ്‌റാൻ: പെന്‍റഗണിനെ തീവ്രവാദ പട്ടികയിലുള്‍പ്പെടുത്തിയ ഇറാന്‍ പാര്‍ലമെന്‍റ് മജ്‌ലിസിന്‍റെ ഭേദഗതി നിയമത്തിന് പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ അംഗീകാരം. അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിനെ 2019 ഏപ്രിലില്‍ ഇറാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമം പാസാക്കിയിരുന്നു. കഴിഞ്ഞാഴ്ച യു.എസ് ഇറാന്‍ സൈനിക മേധാവികളെ വധിച്ചതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തത്.
Intro:Body:Conclusion: