ദുബൈ: യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. “നാല് സിവിൽ ഡിഫൻസ് സെന്ററുകളിൽ തീപടർന്ന് പിടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അജ്മാനിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം - അജ്മാൻ
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അജ്മാനിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
![യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം Massive fire fire in UAE UAE fire Ajman market fire Dubai ദുബയ് യുഎഇ അജ്മാൻ വ്യവസായ മേഖലയിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8311101-287-8311101-1596658209859.jpg?imwidth=3840)
യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം
ദുബൈ: യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. “നാല് സിവിൽ ഡിഫൻസ് സെന്ററുകളിൽ തീപടർന്ന് പിടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അജ്മാനിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Last Updated : Aug 6, 2020, 7:35 AM IST