ബെയ്റൂത്: രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ ആദിബിനെ ലെബനൻ പ്രസിഡന്റ് മിഷേൽ ആവോൺ നിർദേശിച്ചു. പുതിയ സർക്കാർ രൂപീകരിക്കാനും ജർമൻ അംബാസഡറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. 128 അംഗങ്ങളുള്ള നിയമസഭയിൽ നിന്നും 90 വോട്ടുകളുടെ പിൻബലത്തോടെയാണ് മുസ്തഫ ആദിബ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
ലെബനൻ പ്രധാനമന്ത്രിയായി മുസ്തഫ ആദിബിനെ നിർദേശിച്ചു - ആവോൺ
ലെബനൻ പ്രസിഡന്റ് മിഷേൽ ആവോൺ ഇന്ന് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ ആദിബിനെ നിർദേശിച്ചു.
ലെബനൻ പ്രധാനമന്ത്രിയായി മുസ്തഫ ആദിബിനെ നിർദേശിച്ചു