ജറുസലേം: ഇസ്രയേലിന് നേരെ പാലസ്തീന്‍റെ റോക്കറ്റ് ആക്രമണം. തെക്കൻ ഇസ്രായേലി നഗരമായ അഷ്‌കെലോണിൽ ശനിയാഴ്ച വൈകിട്ടാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്ത് വിട്ടിട്ടില്ല. തുറന്ന സ്ഥലത്ത് റോക്കറ്റ് ആക്രമണം നടന്നതിനാൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിൽ പാലസ്തീന്‍റെ റോക്കറ്റ് ആക്രമണം - ജറുസലേം
സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്ത് വിട്ടിട്ടില്ല
ഇസ്രയേലിൽ ഗാസയിലെ പാലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം