ജെറുസലേം: കിഴക്കൻ ജെറുസലേമിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പാലസ്‌തീൻ മന്ത്രിയെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസ് നായകളുമായി വന്ന ഇസ്രയേൽ പൊലീസ് പാലസ്‌തീൻ ജെറുസലേം കാര്യ മന്ത്രിയായ ഫാദി അൽ ഹിദ്‌മിയുടെ വീട് റെയ്‌ഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. റെയ്‌ഡിൽ അനധികൃത പണം വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് നാലാം തവണയാണ് ഫാദി അൽ ഹിദ്‌മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പാലസ്തീൻ മന്ത്രിയെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്‌തു - palestine
ഇതിനു മുൻപ് മൂന്ന് തവണ ഫാദി അൽ ഹിദ്‌മിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
പാലസ്‌തീൻ ജെറുസലേം കാര്യ മന്ത്രിയെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്‌തു