ETV Bharat / international

യെമനിൽ സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; മരണം 80 ആയി - മാരിബ് മിസൈൽ ആക്രമണം

ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതരാണെന്ന് യെമന്‍ പ്രസിഡന്‍റ് അബ്‌ദുറബു മൻസൂർ

Yemen missile attack  military base in Yemen  attack in military base in Yemen  Yemen's Abdu Rabu Mansour Hadi  President-in-exile Abd Rabbuh Mansur Hadi  സൈനിക താവളം  യെമന്‍ മിസൈൽ ആക്രമണം  മാരിബ് മിസൈൽ ആക്രമണം  അൽ എസ്‌തിക്ബാൽ
യെമനിൽ സൈനിക താവളത്തിന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 80
author img

By

Published : Jan 19, 2020, 11:57 PM IST

സനാ: യെമനില്‍ സൈനിക താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 80 ആയി. യെമനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ മാരിബിലെ സൈനികപരിശീലന കേന്ദ്രത്തിൽ ശനിയാഴ്‌ചയായിരുന്നു മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 150ഓളം യെമിനി സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതരാണെന്ന് യെമന്‍ പ്രസിഡന്‍റ് അബ്ദുറബു മൻസൂർ പറഞ്ഞു. സൈനികത്താവളത്തിലെ പള്ളിയായ അൽ എസ്‌തിക്ബാൽ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Intro:Body:

Blank

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.