ജനീവ : 100 ശതമാനം കൊവിഡ് രോഗികളിലും രോഗപ്രതിരോധ ശേഷി വർധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം ടെക്‌നിക്കൽ ലീഡ് മരിയ വാൻ കെർകോവ്. കൊവിഡിനായി നൽകുന്ന മരുന്നുകളിൽ നിന്നാകാം ശരീരം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതെന്നും കെർകോവ് കൂട്ടിച്ചേർത്തു.
കൊവിഡ് രോഗികളിൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു: മരിയ വാൻ കെർകോവ് - immune response
കൊവിഡിനായി നൽകുന്ന മരുന്നുകളിൽ നിന്നാകാം ശരീരം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതെന്നും ഇത് അണുബാധ വർധിക്കാൻ സാധ്യതയുണ്ടാക്കുെമന്നും കെർകോവ് കൂട്ടിച്ചേർത്തു.
കൊവിഡ് രോഗികളിൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു;മരിയ വാൻ കെർകോവ്