ലണ്ടൻ: യുകെയിൽ അറസ്റ്റിനിടെ കറുത്ത വർഗക്കാരനെ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിച്ച് ഉപദ്രവിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്നും നിയന്ത്രിക്കുകയും ചെയ്‌തു. വടക്കൻ ലണ്ടനിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ലണ്ടനിൽ കറുത്ത വർഗക്കാരനെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി - കറുത്ത വർഗക്കാരൻ
വടക്കൻ ലണ്ടനിൽ വ്യാഴാഴ്‌ചയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിനിടെ കറുത്ത വർഗക്കാരനെ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിച്ച സംഭവം നടന്നത്.
ലണ്ടനിൽ കറുത്ത വർഗക്കാരനെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി