ETV Bharat / international

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക് കൊവിഡ്-19 - ബോറിസ് ജോൺസൺ

ചുമതലകളിൽ തുടരുമെന്നും വീഡിയോ കോൺഫറൻസിലൂടെ നിർദേശങ്ങൾ നൽകുമെന്നും ബോറിസ് ജോൺസൺ

United Kingdom Prime Minister covid  ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക് കൊവിഡ്-19  കൺസർവേറ്റീവ് പാർട്ടി  ബോറിസ് ജോൺസൺ  Boris Johnson covid 19
കൊവിഡ്
author img

By

Published : Mar 27, 2020, 5:16 PM IST

ലണ്ടൻ: ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസണ് കൊവിഡ്-19 സ്ഥിരീകരിച്ചു. ചുമതലകളിൽ തുടരുമെന്നും വീഡിയോ കോൺഫറൻസിലൂടെ സർക്കാരിന് നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബോറിസ് ജോൺസണിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  • Over the last 24 hours I have developed mild symptoms and tested positive for coronavirus.

    I am now self-isolating, but I will continue to lead the government’s response via video-conference as we fight this virus.

    Together we will beat this. #StayHomeSaveLives pic.twitter.com/9Te6aFP0Ri

    — Boris Johnson #StayHomeSaveLives (@BorisJohnson) March 27, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.