ETV Bharat / international

ബ്രിട്ടനിൽ മരണം 14576 ആയി - ലണ്ടൻ

രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 109,000 കടന്നു.

UK virus death toll rises by 847 to 14  576: health ministry  britain  covid  corona  health ministry  യുകെ  കൊവിഡ്  കൊറോണ  ലണ്ടൻ  ബ്രിട്ടൺ
ബ്രിട്ടണിൽ മരണം 14576 ആയി
author img

By

Published : Apr 17, 2020, 8:20 PM IST

ലണ്ടൻ: ബ്രിട്ടനിൽ 847 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 14576 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 5599 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 109,000 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.