ETV Bharat / international

ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി ബ്രിട്ടൻ ജനത

കയ്യടിച്ച് ശബ്ദമുണ്ടാക്കി ജനങ്ങൾ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു.

clap for carers  uk praises medics  johnson claps medics  uk clap coronavirus  ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം  ബ്രിട്ടൻ ജനത  ബ്രിട്ടീഷ് പ്രധാനമന്ത്രി
ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി ബ്രിട്ടൻ ജനത
author img

By

Published : Apr 3, 2020, 3:35 PM IST

ലണ്ടൻ: കൊവിഡ് കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാതൃക പിന്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനായി വ്യാഴാഴ്ച വൈകിട്ട് ക്ലാപ്പ് ഫോർ കെയേഴ്സ് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി കയ്യടിക്കാനായി ബാൽക്കണിയിലും മറ്റും അണിനിരന്നു. ബ്രിട്ടണിലെ എല്ലാ ജനങ്ങളും ക്യാമ്പയിന്‍റെ ഭാഗമായി. രാജ്യത്ത് ഇതുവരെ 33718 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2921 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും ലോക് ഡൗൺ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.