ലണ്ടൻ: യുകെയിൽ 53,135 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ 414 കൊവിഡ് മരണങ്ങളും ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,800,000ത്തിന് അടുത്തെത്തി. കൂടാതെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 71,386 ആയി.
യുകെയിൽ 53,135 പേർക്ക് കൂടി കൊവിഡ്; മരണം 414 - യുകെയിലെ കോവിഡ് കണക്ക്
പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,800,000ത്തിന് അടുത്തെത്തി
![യുകെയിൽ 53,135 പേർക്ക് കൂടി കൊവിഡ്; മരണം 414 Mutated corona virus in United Kingdom News regarding covid 19 in UK യുകെയിലെ കോവിഡ് കണക്ക് യുകെയിലെ കൊവിഡ് മരണങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10052813-875-10052813-1609276305082.jpg?imwidth=3840)
യുകെയിൽ 53,135 പേർക്ക് കൂടി കൊവിഡ്; മരണം 414