ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്സനെതിരേയുള്ള ബ്രെക്സിറ്റ് കേസ് ലണ്ടന്‍ ഹൈക്കോടതി തള്ളി. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കിടെ വ്യാജപ്രചാരണം നടത്തിയെന്ന കേസാണ് തള്ളിയത്.
യൂറോപ്യന്‍ യൂണിയന് പ്രതിവാരം നല്കുന്ന 35 കോടി ഡോളര്‍ ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടന് ലാഭിക്കാമെന്നു ഹിതപരിശോധനയക്കിടെ ജോണ്സണ് പ്രചരിപ്പച്ചു എന്നായിരുന്നു ആരോപണം. തുക പൊലിപ്പിച്ചുകാട്ടി ജനങ്ങളുടെ വിശ്വാസം നേടിയെന്നും ആരോപണമുയർന്നു. ജോണ്സന് സമന്‍സ് അയക്കാനുള്ള ഡിസ്ട്രിക്ട് ജഡ്ജിയുടെ തീരുമാനവും ഹൈക്കോടതി റദ്ദാക്കി.
ബോറീസ് ജോണ്സനെതിരേയുള്ള കേസ് ലണ്ടന്‍ ഹൈക്കോടതി തള്ളി
ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കിടെ വ്യാജപ്രചാരണം നടത്തിയെന്ന കേസാണ് തള്ളിയത്
ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്സനെതിരേയുള്ള ബ്രെക്സിറ്റ് കേസ് ലണ്ടന്‍ ഹൈക്കോടതി തള്ളി. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കിടെ വ്യാജപ്രചാരണം നടത്തിയെന്ന കേസാണ് തള്ളിയത്.
യൂറോപ്യന്‍ യൂണിയന് പ്രതിവാരം നല്കുന്ന 35 കോടി ഡോളര്‍ ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടന് ലാഭിക്കാമെന്നു ഹിതപരിശോധനയക്കിടെ ജോണ്സണ് പ്രചരിപ്പച്ചു എന്നായിരുന്നു ആരോപണം. തുക പൊലിപ്പിച്ചുകാട്ടി ജനങ്ങളുടെ വിശ്വാസം നേടിയെന്നും ആരോപണമുയർന്നു. ജോണ്സന് സമന്‍സ് അയക്കാനുള്ള ഡിസ്ട്രിക്ട് ജഡ്ജിയുടെ തീരുമാനവും ഹൈക്കോടതി റദ്ദാക്കി.
https://www.aninews.in/news/world/europe/uk-court-quashes-case-against-boris-johnson-over-brexit-claims20190608064136/
Conclusion: