റോം: ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 1,996 കൊവിഡ് കേസുകളും 619 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 100,269 ആയി ഉയർന്നു. നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ്. ആകെ മരണസംഖ്യ 19,468 ആണ്. 32,534 പേർക്ക് ഇതുവരെ രോഗം ഭേദമായി. തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണം കുറുഞ്ഞു വരുന്നതായി ഭരണകൂടം അറിയിച്ചു.
ഇറ്റലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു - ഇറ്റലി
ഇറ്റലിയിലെ ആകെ മരണസംഖ്യ 19,468. ഇതുവരെ രോഗം ഭേദമായത് 32,534 പേർക്കാണ്.
![ഇറ്റലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു italy covid death italy covid case italy covid Italy crossed one lakh ഇറ്റലിയിൽ കൊവിഡ് ഇറ്റലി ഒരു ലക്ഷം കടന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6758113-178-6758113-1586657829490.jpg?imwidth=3840)
ഇറ്റലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു