- യുക്രൈൻ രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി. യുക്രൈന്‍റെ വിവിധ അതിർത്തി രാജ്യങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വക്താവ് അറിയിച്ചു.
അയയാതെ റഷ്യ ; യുദ്ധക്കെടുതിയിൽ യുക്രൈൻ - റഷ്യ ഉപരോധം
10:59 March 03
യുക്രൈൻ രക്ഷാദൗത്യം ; മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി സർവീസ് നടത്തും
-
Today, IAF is operating three more flights to various locations in the neighborhood of #Ukraine to evacuate Indian citizens: Indian Air Force spokesperson pic.twitter.com/3uqi7uLO8G
— ANI (@ANI) March 3, 2022 " class="align-text-top noRightClick twitterSection" data="
">Today, IAF is operating three more flights to various locations in the neighborhood of #Ukraine to evacuate Indian citizens: Indian Air Force spokesperson pic.twitter.com/3uqi7uLO8G
— ANI (@ANI) March 3, 2022Today, IAF is operating three more flights to various locations in the neighborhood of #Ukraine to evacuate Indian citizens: Indian Air Force spokesperson pic.twitter.com/3uqi7uLO8G
— ANI (@ANI) March 3, 2022
09:40 March 03
വിദ്യാർഥികൾക്ക് ഡൽഹിയിൽ നിന്നും കേരളത്തിലെത്താൻ മൂന്ന് വിമാനങ്ങൾ
-
The state govt has arranged three flights to bring back students arriving at Delhi from Ukraine today. Bus services will be arranged from Kochi Airport to Thiruvananthapuram and Kasargod. NORKA teams deployed in all four airports in the state to help Ukraine returnees: Kerala CMO

">The state govt has arranged three flights to bring back students arriving at Delhi from Ukraine today. Bus services will be arranged from Kochi Airport to Thiruvananthapuram and Kasargod. NORKA teams deployed in all four airports in the state to help Ukraine returnees: Kerala CMO
— ANI (@ANI) March 3, 2022The state govt has arranged three flights to bring back students arriving at Delhi from Ukraine today. Bus services will be arranged from Kochi Airport to Thiruvananthapuram and Kasargod. NORKA teams deployed in all four airports in the state to help Ukraine returnees: Kerala CMO
— ANI (@ANI) March 3, 2022
- ഡൽഹിയിൽ എത്തിയ വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ മൂന്ന് വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും ബസ് സർവീസ് ഉണ്ടാകും. യുക്രൈനിൽ നിന്ന് തിരികെയെത്തിയവരെ സഹായിക്കാൻ നാല് വിമാനത്താവളങ്ങളിലും നോർക്ക ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
09:22 March 03
യുക്രൈനില്‍ നിന്നുള്ളവരുമായി വ്യോമസേനയുടെ നാലാമത്തെ വിമാനം ഡൽഹിയില്‍
-
#WATCH Fourth IAF aircraft carrying Indians rescued from Ukraine arrives at Hindan airbase near Delhi; MoS Defence Ajay Bhatt interacts with the evacuees

I welcome you all on your safe return to our motherland... PM Modi himself is monitoring all developments, he says. pic.twitter.com/nxQ2X4z9m0
">#WATCH Fourth IAF aircraft carrying Indians rescued from Ukraine arrives at Hindan airbase near Delhi; MoS Defence Ajay Bhatt interacts with the evacuees
— ANI (@ANI) March 3, 2022
I welcome you all on your safe return to our motherland... PM Modi himself is monitoring all developments, he says. pic.twitter.com/nxQ2X4z9m0#WATCH Fourth IAF aircraft carrying Indians rescued from Ukraine arrives at Hindan airbase near Delhi; MoS Defence Ajay Bhatt interacts with the evacuees

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി നാലാമത്തെ വ്യോമസേനാവിമാനം ഡൽഹിയിലെ ഹിന്ദോൻ വിമാനത്താവളത്തിലെത്തി
09:09 March 03
അധിനിവേശം നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് ചൈന
-
China asked Russia to delay Ukraine invasion until after Olympics -NYT https://t.co/9DTcR7XRCl pic.twitter.com/kiO4U9lC3S
— Reuters (@Reuters) March 3, 2022 " class="align-text-top noRightClick twitterSection" data="
">China asked Russia to delay Ukraine invasion until after Olympics -NYT https://t.co/9DTcR7XRCl pic.twitter.com/kiO4U9lC3S
— Reuters (@Reuters) March 3, 2022China asked Russia to delay Ukraine invasion until after Olympics -NYT https://t.co/9DTcR7XRCl pic.twitter.com/kiO4U9lC3S
— Reuters (@Reuters) March 3, 2022
- ഒളിമ്പിക്‌സ് കഴിയുന്നതുവരെ യുക്രൈൻ അധിനിവേശം നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് ചൈന.
08:17 March 03
പലായനം ചെയ്‌തവർ 10 ലക്ഷത്തിലധികം
-
#UN confirms more than 1 million refugees have fled #Ukraine since hostilities began. pic.twitter.com/8vrg5CjBmA
— NEXTA (@nexta_tv) March 3, 2022 " class="align-text-top noRightClick twitterSection" data="
">#UN confirms more than 1 million refugees have fled #Ukraine since hostilities began. pic.twitter.com/8vrg5CjBmA
— NEXTA (@nexta_tv) March 3, 2022#UN confirms more than 1 million refugees have fled #Ukraine since hostilities began. pic.twitter.com/8vrg5CjBmA
— NEXTA (@nexta_tv) March 3, 2022
- റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഒരു ദശലക്ഷത്തിലധികം പേർ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തുവെന്ന് യുഎൻ
08:01 March 03
കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്
-
⚡️Air raid alerts in Kyiv.
— The Kyiv Independent (@KyivIndependent) March 3, 2022 " class="align-text-top noRightClick twitterSection" data="
Residents are asked to go to the nearest shelter.
">⚡️Air raid alerts in Kyiv.
— The Kyiv Independent (@KyivIndependent) March 3, 2022
Residents are asked to go to the nearest shelter.⚡️Air raid alerts in Kyiv.

- കീവിലെ വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ അടുത്തുള്ള ഷെൽട്ടറുകളിലേക്ക് മാറണമെന്ന് നിർദേശം
07:38 March 03
റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി കാനഡ
-
❗️Canada added Medvedev, Mishustin, Siluanov, Sobyanin and Beglov to the sanctions list

">❗️Canada added Medvedev, Mishustin, Siluanov, Sobyanin and Beglov to the sanctions list
— NEXTA (@nexta_tv) March 3, 2022❗️Canada added Medvedev, Mishustin, Siluanov, Sobyanin and Beglov to the sanctions list
— NEXTA (@nexta_tv) March 3, 2022
- കൂടുതൽ റഷ്യൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ. റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വദേവ്, റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ധനകാര്യ മന്ത്രി ആന്‍റൺ സിലുവാനോവ്, മോസ്‌കോ മേയർ സെർജി സോബിയാനിൻ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് ആക്‌ടിങ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് എന്നിവർക്കാണ് ഉപരോധം ഏർപ്പെടുത്തിയത്.
07:34 March 03
റഷ്യൻ ബാങ്കുകൾക്ക് ജപ്പാനിൽ ഉപരോധം
-
❗️The #Japanese authorities will freeze the assets of 4 #Russian banks, including #VTB, reports Kyodo

">❗️The #Japanese authorities will freeze the assets of 4 #Russian banks, including #VTB, reports Kyodo
— NEXTA (@nexta_tv) March 3, 2022❗️The #Japanese authorities will freeze the assets of 4 #Russian banks, including #VTB, reports Kyodo
— NEXTA (@nexta_tv) March 3, 2022
- നാല് റഷ്യൻ ബാങ്കുകള്‍ക്കെതിരെ നടപടിയുമായി ജപ്പാൻ. വിടിബി ഉൾപ്പടെയുള്ള ബാങ്കുകളുടെ ആസ്‌തി മരവിപ്പിക്കും
07:20 March 03
വ്യോമസേനയുടെ മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തി
-
Third Indian Air Force's C-17 aircraft carrying 208 Indian citizens from #Ukraine, lands at Hindan airbase near Delhi from Rzeszow in Poland

MoS Defence Ajay Bhatt interacted with the Indian nationals, after their arrival.#OperationGanga pic.twitter.com/NAFDSdnqPZ
">Third Indian Air Force's C-17 aircraft carrying 208 Indian citizens from #Ukraine, lands at Hindan airbase near Delhi from Rzeszow in Poland
— ANI (@ANI) March 3, 2022
MoS Defence Ajay Bhatt interacted with the Indian nationals, after their arrival.#OperationGanga pic.twitter.com/NAFDSdnqPZThird Indian Air Force's C-17 aircraft carrying 208 Indian citizens from #Ukraine, lands at Hindan airbase near Delhi from Rzeszow in Poland

- യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനം സി-17 ഡൽഹിയിലെത്തി. 208 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പോളണ്ടിലെ റസെസോവിൽ നിന്ന് വന്ന വിമാനം ഡൽഹിക്കടുത്തുള്ള ഹിന്ദാൻ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
220 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം ഹിന്ദോൻ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച രാവിലെ എത്തിച്ചേർന്നിരുന്നു.
06:29 March 03
റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചർച്ച ഇന്ന്
കീവ് : റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട്- ബെലാറുസ് അതിർത്തിയിലാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തുക. അതിനിടെ യുക്രൈന്‍റെ തെക്കൻ ഭാഗത്തുള്ള തന്ത്രപ്രധാന നഗരങ്ങളിലൊന്നായ ഖെർസൺ റഷ്യൻ സൈന്യം പിടിച്ചെടുത്തു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമാണെന്നും റഷ്യ പറയുന്നു.
യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണത്തിന് അയവ് വന്നിട്ടില്ല. ഖാർകീവിലും കീവിലും രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇസ്‌യുമിലെ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം ഉണ്ടായെന്ന വാർത്തയും യുക്രൈനിൽ നിന്ന് വരുന്നു. ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു.
കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത്