ETV Bharat / international

LIVE Updates | വ്യോമാക്രമണം കടുപ്പിച്ച് റഷ്യ ; കീവിൽ സ്ഫോടന പരമ്പര, സമാധാനം പുലരാന്‍ ഇന്ന് രണ്ടാംവട്ട ചർച്ച - live updates

Russia Ukraine War  Russia attack Ukraine  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  live updates  റഷ്യ യുക്രൈൻ യുദ്ധം
റഷ്യ യുക്രൈൻ യുദ്ധം
author img

By

Published : Mar 2, 2022, 7:15 AM IST

Updated : Mar 2, 2022, 1:37 PM IST

13:34 March 02

ഇന്ത്യൻ പൗരനമാർക്ക് സഹായം നൽകാമെന്ന് റഷ്യ

  • We are in touch with the Indian authorities for Indians stranded in Kharkiv, and other areas of eastern #Ukraine. We have received India's requests for emergency evacuation of all those stuck there via Russain territory...: Denis Alipov, Russian Ambassador-designate to India pic.twitter.com/EgmN6LQd52

    — ANI (@ANI) March 2, 2022 " class="align-text-top noRightClick twitterSection" data=" ">

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സഹായം നൽകാമെന്ന് റഷ്യ. ഖാർകീവിൽ നിന്ന് ഒഴിപ്പിക്കാനുള്ള അഭ്യർഥന പരിഗണനയിലെന്നും റഷ്യൻ അംബാസിഡർ

13:02 March 02

കേഴ്സണ്‍ നഗരം നിയന്ത്രണത്തിലെന്ന് റഷ്യ

  • കേഴ്സണ്‍ നഗരം നിയന്ത്രണത്തിലായെന്ന് റഷ്യ. രൂക്ഷമായ ഏറ്റമുട്ടൽ നടന്ന നഗരം റഷ്യ പിടിച്ചെടുത്തെന്ന കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് നഗരം നിയന്ത്രണത്തിലായെന്ന് സ്ഥിരീകരിച്ചത്.

12:42 March 02

സുമിയിലും ഏറ്റുമുട്ടൽ രൂക്ഷം.

  • ⚡️Russian shelling in Sumy and currently street fights in the city.

    Ukraine's military administraion has advised residents not to go outside.

    — The Kyiv Independent (@KyivIndependent) March 2, 2022 " class="align-text-top noRightClick twitterSection" data=" ">
  • സുമിയിൽ ഏറ്റുമുട്ടൽ രൂക്ഷം. പ്രദേശത്ത് റഷ്യ ഷെല്ലാക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്.

12:41 March 02

റഷ്യൻ ഷെല്ലാക്രമണത്തിൽ 21 മരണം

  • ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 മരണം. 112 പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ട്.

12:13 March 02

ഖാർകീവിൽ പൊലീസ് കെട്ടിടത്തിന് നേരെ ആക്രമണം

  • ഏറ്റുമുട്ടൽ രൂക്ഷമാകുന്ന ഖാർകീവിൽ പൊലീസ് കെട്ടിടത്തിന് നേരെ ആക്രമണം.

11:55 March 02

ഖാർകീവിൽ സ്ഫോടനം

  • ഖാർകീവിൽ ഉഗ്രസ്ഫോടനം. നഗരത്തിൽ പ്രധാന ഭാഗത്താണ് സ്ഫോടനമുണ്ടായത്

10:57 March 02

ഖാർകീവിൽ എങ്ങും ദുരന്ത കാഴ്ചകള്‍

  • ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ ജനവാസ മേഖലകളിൽ ഉള്‍പ്പടെ വലിയ നാശന്ഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്.

09:44 March 02

ഖാർകീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

  • #UPDATE Russian airborne troops have landed in the eastern Ukrainian city of Kharkiv, the Ukrainian army says.

    "Russian airborne troops landed in Kharkiv... and attacked a local hospital. There is an ongoing fight"

    📸 Kharkiv on March 1 following shelling from Russian forces pic.twitter.com/3pdYswzZam

    — AFP News Agency (@AFP) March 2, 2022 " class="align-text-top noRightClick twitterSection" data=" ">
  • ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നു. കൂടുതൽ സൈനികർ ഖാർകീവിൽ എത്തിയതായി റിപ്പോർട്ട്. പ്രദേശത്ത് ആശുപത്രിക്ക് നേരെയും ആക്രമണം.

09:42 March 02

കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

  • WARNING: GRAPHIC CONTENT - Moscow warned Kyiv residents to flee their homes and rained rockets on the city of Kharkiv as Russian commanders intensified their bombardment of Ukrainian urban areas in a shift of tactics https://t.co/FiV3ktjpCN pic.twitter.com/wdRAfy9M6h

    — Reuters (@Reuters) March 2, 2022 " class="align-text-top noRightClick twitterSection" data=" ">
  • കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ജനവാസ മേഖലകളിൽ ആക്രമണം. കീവ് വിട്ട് പോകാൻ ജനങ്ങള്‍ക്ക് നിർദേശം.

09:33 March 02

ഓപ്പറേഷൻ ഗംഗ; 260 വിദ്യർഥികള്‍ കൂടി മടങ്ങിയെത്തി

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരുമായുള്ള പുതിയ വിമാനം ഡൽഹിയിലെത്തി. മടങ്ങിയെത്തിയത് 260 പേരടങ്ങുന്ന സംഘം

09:33 March 02

റഷ്യൻ സൈന്യക വ്യൂഹം കീവിന് അടുത്ത്

  • കഴിഞ്ഞ ദിവസം പുറപ്പെട്ട റഷ്യൻ സൈന്യം കീവിന് 28 കിലോമീറ്റർ അടുത്തെത്തിയതായി റിപ്പോർട്ട്. കീവിലേക്ക് നീങ്ങുന്ന റഷ്യൻ വൻ സൈന്യക വ്യൂഹത്തിന്‍റെ ചിത്രം അന്താരാഷ്ട്ര വാർത്ത ഏജൻസികള്‍ പുറത്ത് വിട്ടിരുന്നു.

09:32 March 02

പുടിനെതിരെ രൂക്ഷ വിമർശനവുമായി ബൈഡൻ

  • പുടിൻ സ്വേച്ഛാധിപതിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഏകാധിപതികള്‍ വിജയിച്ച ചരിത്രമില്ലന്നും ബൈഡൻ.

08:39 March 02

യുഎസ് വ്യോമപാതയിൽ റഷ്യക്ക് വിലക്ക്

  • We will join our allies in closing off American airspace to all Russian flights: US President Biden during the State of the Union address pic.twitter.com/kweIWqOjCo

  • റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി അമേരിക്ക. എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കും റഷ്യൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തി.

08:38 March 02

റഷ്യൻ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കാനഡ

  • റഷ്യൻ കപ്പലുകള്‍ക്ക് തുറമുഖങ്ങളിൽ വിലക്ക് ഏർപ്പെടുത്തി കാനഡ

07:20 March 02

ഉപരോധം ഏർപ്പെടുത്തി ആപ്പിളും

  • ആപ്പിള്‍ റഷ്യയിലെ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തി.

07:20 March 02

സൈതോമറിലും ആക്രമണം

  • സൈതോമറിൽ പാർപ്പിട സമുച്ചയത്തിന് നേരെ ബോംബാക്രമണം.

07:20 March 02

ഖാർകീവിൽ കനത്ത ഷെല്ലാക്രമണം; 5 മരണം

  • ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് മരണം.

06:22 March 02

രാജ്യത്തിനുള്ള പിന്തുണ തുടരുമെന്ന് യുക്രൈന് അമേരിക്കയുടെ ഉറപ്പ്

കീവ് : രണ്ടാംവട്ട ചർച്ച ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കീവും, ഖാർകീവും പ്രധാന ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യൻ സേന പ്രദേശത്ത് ഷെല്ലാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഖാർകീവിൽ സൈനിക പരിശീലന കേന്ദ്രത്തിനുനേരെ വ്യോമാക്രമണമുണ്ടായി.

കീവിൽ അഞ്ചിടങ്ങളിൽ പുലർച്ചയോടെ സ്ഫോടനമുണ്ടായതായാണ് റിപ്പോർട്ടുകള്‍. അതേസമയം രാജ്യത്തിനുള്ള പിന്തുണ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രൈന് ഉറപ്പ് നൽകി. റഷ്യയെ രൂക്ഷമായി വിമർശിച്ച ബൈഡൻ, യുദ്ധത്തിന് റഷ്യ മറുപടി പറയേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.

യുദ്ധമുഖത്ത് നിന്ന് പൗരരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ ദൗത്യവും പുരോഗമിക്കുകയാണ്. വ്യോമസേനയുടെ പ്രത്യേക വിമാനം പുലർച്ചെ റൊമേനിയയിലേക്ക് തിരിച്ചു. നാലിൽ അധികം വിമാനങ്ങള്‍ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തും.

കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത്

Last Updated : Mar 2, 2022, 1:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.